Timely news thodupuzha

logo

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി. 2 മാസത്തിനിടെ ഇന്നലെയാണ് ആദ്യമായി സ്വർണവില 41,000ൽ താഴെയെത്തുന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 40,880 രൂപയിലേക്കെത്തിയിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5090 രൂപയായി. ഗ്രാമിന് ഇന്നലെ 65 രൂപ കുറഞ്ഞ് 5100 രൂപയിലേക്ക് എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *