കുമാരമംഗലം :കലൂർക്കുന്നേൽ കെ .വി . ജോർജ്(75 ) എറണാകുളത്തുള്ള ഇളയ മകന്റെ വസതിയിൽ വച്ചു നിര്യാതനായി. ഭൗതിക ശരീരം വ്യാഴാഴ്ച (16/03/2023) രാവിലെ പത്തിന് കുമാരമംഗലം ഉരിയരിക്കുന്നിലുള്ള വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വൈകിട്ട് നാലിന് വസതിയിൽ നിന്നും ആരംഭിച്ചു നാഗപ്പുഴ സെന്റ് മേരീസ് പള്ളി യിൽ .
ഭാര്യ: കരിമണ്ണൂർ വടക്കേക്കര കുടുംബാംഗം ഗ്രേസി.
മക്കൾ:ജോബിറ്റ് ജോർജ്, ഡാനറ്റ് ജോർജ്,
ജിബിറ്റ് ജോർജ്.
മരുമക്കൾ :എറണാകുളം നെട്ടൂർ കരിയിൽ ഷെജി,
എറണാകുളം കുഴിപ്പള്ളി ഡെയ്‌റ്റി ആഗസ്റ്റിൻ ഊക്കൻ,
തൃശൂർ തെക്കിനിയത് ചെറുവല്കാരൻ വിറ്റി ഡേവി.