Timely news thodupuzha

logo

ചുങ്കം മാബ്ലാവിൽ കുടുംബാംഗം ആലീസ് ജോർജ് നിര്യാതയായി

വണ്ടമറ്റം: കാരക്കുന്നേൽ ആലീസ് ജോർജ്(72) നിര്യാതയായി. ചുങ്കം മാബ്ലാവിൽ കുടുംബാംഗമാണ്. സംസ്കാരം 25/3/2023ശനി വൈകിട്ട് മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: ജോർജ്.
മക്കൾ: മിൽക്ക, സോണിയ, ജിമ്മി, ടിന്റു.
മരുമക്കൾ: ജോർജ് ചക്കുങ്കൽ(വണ്ടമറ്റം), റെഞ്ചി കൊട്ടിശ്ശേരികുടിയിൽ(കോതമംഗലം), സുമ ചാലി പ്ലാക്കൽ,(ആവോലി) ഇഗ്നേഷ്യസ് മഞ്ഞില .(തൃശൂർ).

Leave a Comment

Your email address will not be published. Required fields are marked *