Timely news thodupuzha

logo

സ്കൂട്ടർ യാത്രികയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. പന്തീരാങ്കാവിൽ വെച്ചാണ് അപകടം നടന്നത്. സൈബർ പാർക്കിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *