മുതലക്കോടം :റെയ്ഡ്‌കോ കേരള റിട്ട .ഓഡിറ്റർ ഊന്നനാൽ സാജു ജോൺ (60 ) നിര്യാതനായി .സംസ്ക്കാരം 10 .04 .2023 തിങ്കൾ ഉച്ചകഴിഞ്ഞ് 2 .30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ ജെസി ജോസഫ് പള്ളിക്കാമുറി കരിങ്ങോത്തുപറമ്പിൽ കുടുംബാംഗം .(അദ്ധ്യാപിക ,സെന്റ് ജോർജ് എച്ച് .എസ്.എസ് ,മുതലക്കോടം ).മക്കൾ :സച്ചു,റിച്ചു .