Timely news thodupuzha

logo

‌ന്യൂഡൽഹിയിൽ 16കാരിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ‌ അറസ്റ്റിൽ. പിടിയിലായവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡൽഹി ഷഹബാജദ് ഡയറിയിൽവച്ചായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പാർക്കിലിരുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇവിടെയെത്തിയ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *