Timely news thodupuzha

logo

പന്തയ്ക്കൽ വർ​ഗീസ് വർക്കി അന്തരിച്ചു

വണ്ടമറ്റം: പന്തയ്ക്കൽ വർ​ഗീസ് വർക്കി(കുട്ടി,95) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 8/7/2023 ശനി ഉച്ചകഴിഞ്ഞ് ഒന്നിന് വണ്ടമറ്റത്തുള്ള മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി. അരിക്കുഴ കുളങ്ങരത്തൊട്ടിയിൽ കുടുംബാം​ഗമാണ്.

മക്കൾ: ​ഗ്രേസി, സിസ്റ്റർ മരിയ മാർട്ടിൻ എഫ്.സി.സി(തെലുങ്കാന), ടോമി, സിസ്റ്റർ ഷാലറ്റ് എഫ്.സി.സി(മുരിക്കാശേരി), പോൾ, പൗളി(യു.കെ). മരുമക്കൾ: മാത്യു വട്ടവിളായിൽ(പുറപ്പുഴ), ഷൈനി വട്ടക്കാട്ട്(പാറപ്പുഴ), സിജി പുതുവിലേടത്ത്(വണ്ണപ്പുറം), ബിജു തെറ്റയിൽ കാഞ്ഞൂർ(യു.കെ).

Leave a Comment

Your email address will not be published. Required fields are marked *