Timely news thodupuzha

logo

അറ്റാഡ്സിൻ്റെ സ്വാതന്ത്യദിനാഘോഷ ആലോചനയോഗം 14ന്

അടിമാലി: അറ്റാഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷവും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുന്നു. ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായിവിവിധ സംഘടനകൾ, ക്ലബുകൾ, വ്യാപാരികൾ ,സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ, എന്നിവരുടെ വിപുലമായ യോഗം ഈ മാസം 14-ാം തിയതി രാവിലെ 11ന് അടിമാലിപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് അറ്റാഡ്സ് പ്രസിഡൻറ് പി.വി.സ്ക്കറിയ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *