ചുവരില്‍ഘടിപ്പിക്കാവുന്നസോളാര്‍ഇന്‍വെര്‍ട്ടര്‍വിത്ത്ഇന്‍ബില്‍റ്റ്‌ലിഥിയംബാറ്ററിഅവതരിപ്പിച്ച്‌സോളാര്‍ബാറ്ററിനിര്‍മ്മാണത്തില്‍പ്രധാനികളായആരെന്‍ഖ്. ഇന്‍ബില്‍റ്റ്‌ലിഥിയംബാറ്ററിയോടുകൂടിയഇന്‍വെര്‍ട്ടര്‍
സോളാര്‍, ഗ്രിഡൈ്വദ്യുതിഎന്നിവഉപയോഗിച്ച്ചാര്‍ജ്‌ചെയ്യാന്‍സാധിക്കും. ഇന്‍വെര്‍ട്ടറിന്ഒരുതരത്തിലുംമെയിന്റനന്‍സ്ഉണ്ടാകില്ലഎന്നതാണ്കമ്പനിയുടെവാഗ്ദാനം. കൂടാതെബാറ്ററിബാക്കപ്പ് / കപ്പാസിറ്റിവിവരങ്ങള്‍അറിയാന്‍കഴിയുന്നഡിജിറ്റല്‍ഡിസ്‌പ്ലേമോണിറ്ററുംആവിവരങ്ങള്‍ആന്‍ഡ്രോയിഡ്ആപ്പ്വഴിനിരീക്ഷിക്കാനുംകഴിയും.
850va/1200 vaഎന്നിങ്ങനെരണ്ട്പവര്‍മോഡലാണ്കമ്പനിപുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 vaസിസ്റ്റത്തിന് 35 കിലോയുമാണ്ഭാരം. കൂടാതെകമ്പനികേരളത്തിലുംതമിഴ്‌നാടിലുംവിതരണക്കാരെയുംതേടുന്നുണ്ട്. കേരളസര്‍ക്കാര്‍പൊതുമേഖലാവാഹനനിര്‍മ്മാണസ്ഥാപനമായകേരളഓട്ടോമൊബൈല്‍സ്ലിമിറ്റഡിന്റെഇലക്ട്രിക്ഓട്ടോനിര്‍മ്മാണരംഗത്തെപങ്കാളിയാണ്ആരെന്‍ഖ്