Timely news thodupuzha

logo

ത്രേസ്യാമ്മ വർക്കി (87) ചീരാംകുന്നേൽ നിര്യാതയായി ;സംസ്ക്കാരം ഞായറാഴ്ച

ത്രേസ്യാമ്മ വർക്കി (87) ചീരാംകുന്നേൽ നിര്യാതയായി

ജിയോനഗർ ,പട്ടയംകവല

ചീരാംകുന്നേൽ പരേതനായ സി.ഒ.വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ(87) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 8/10/2023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജിയോന​ഗറിലുള്ള ഭവനത്തിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ദേവാലയത്തിൽ വച്ച് നടത്തുകയാണ് .ബന്ധു മിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കാൻ അപേക്ഷ . ഭൗതിക ശരീരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ് .
. പരേത മുതലക്കോടം തുറയ്ക്കൽ കുടുംബാംഗമാണ് .

എന്ന് സന്തപ്ത മക്കൾ:
. ജോസ്.സി.ജോർജ്ജ്, പോൾ.സി.വർ​ഗീസ്, ടോമി വർ​ഗീസ്, ജോർജ്.സി.വി, സിറിൽ .സി.ജോർജ്, മാർട്ടിൻ ജോർജ്, മോൺസി റോയി.

മരുമക്കൾ: മേഴ്സി ജോസ്(ഇടമറ്റം, പെരിങ്ങഴ), ഡിനൈസ് പോൾ(പള്ളിക്കാമ്യാലിൽ, ഇളംദേശം), സാലിയമ്മ ടോം(കുളവേലിൽ, ഏറ്റുമാനൂർ), ഷേർളി ജോർജ്(തയ്യിൽ,നെടിയശാല), സുബി സിറിൽ (നന്ദികാട്ട്, ചങ്ങനാശ്ശേരി), ആൻസി മാർട്ടിൻ(ശ്രാമ്പിക്കൽ, പുളിംകുന്ന്), റോയി ആന്റണി(തൂമുള്ളിൽ, വണ്ണപ്പുറം).

Leave a Comment

Your email address will not be published. Required fields are marked *