മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ പിടിയിൽ. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലർക്ക് സി.സുഭാഷ് കുമാറാണ് വിജിലന്‍സിന്‍റെ പിടിയിലാവുന്നത്.
വീടു നിർമാണത്തിന് പർമിറ്റ് നൽകാന്‍ 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സുഭാഷ് പിടിലാവുന്നത്. പഞ്ചായത്ത് ജീവനക്കാരന്‍ കൈക്കീലി വാങ്ങുന്നതിനായി വിജിലന്‍സിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.