ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ആർ.അശ്വിനു പകരം ശാർദൂൽ ഠാക്കൂർ ഇടം പിടിച്ചു.
ലോകകപ്പ്; ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും