Timely news thodupuzha

logo

ആലക്കോട് കല്ലിടുക്കിൽ (നിധീരി) ഉലഹന്നാൻ ജോസഫ്(97) നിര്യാതനായി

ആലക്കോട്: കല്ലിടുക്കിൽ (നിധീരി) ഉലഹന്നാൻ ജോസഫ്(97) നിര്യാതനായി. സംസ്കാരം 28/10/2023 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ കുണിഞ്ഞി ഉപ്പുമാക്കൽ കുടുംബാംഗം. മക്കൾ: പരേതനായ ജോൺ.കെ.ജോസഫ്, വൽസമ്മ, അവരാൻകുട്ടി(മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ജേക്കബ്, ജോർജുകുട്ടി, സേവി, മെല്ലോ, സ്റ്റെല്ല. മരുമക്കൾ: റോസമ്മ മാടക്കൽ(ഉള്ളനാട്), ജോൺ കല്ലറയ്ക്കൽ(കൊടുവേലി), ഹെലൻ കപ്യാരുമലയിൽ(വാഴക്കുളം), ഷേർളി,കദളിക്കാട്ട് (പയസ് മൗണ്ട്,) റെജി പുത്തൻകണ്ടത്തിൽ,തലയനാട്, (മുൻ പഞ്ചായത്ത് മെമ്പർ), സെലിൻ മുണ്ടത്താനത്ത്(മൂലമറ്റം), സിബിച്ചൻ പഴയപാറ (കുണിഞ്ഞി) ഭൗതികശരീരം 27/10/2013 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും .

Leave a Comment

Your email address will not be published. Required fields are marked *