കൊച്ചി: എൻഫോഴ്സ്മെന്റ് ഡൈറക്ടറേറ്റ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികളായ സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് തുടങ്ങിയവർക്ക് നോട്ടീസ് നൽകി. ഇന്ന് മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ തീരുമാനം.