Timely news thodupuzha

logo

ഹരിയായിലെ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ച് 10 പേ​ര്‍ മ­​രി​ച്ചു

ച­​ണ്ഡീ­​ഗ​ഡ്: ഹ­​രി­​യാ­​ന­​യി­​ലെ നൂ­​ഹി­​ന് സ­​മീ​പം തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ­​സി­​ന് തീ­​പി­​ടി­​ച്ച് പ­​ത്ത് പേ​ര്‍ മ­​രി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ നി­​ര​വ­​ധി പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഇ​വ­​രെ നൂ­​ഹ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. സ്­​ത്രീ­​ക​ളും കു­​ട്ടി­​ക​ളും അ​ട­​ക്കം 60ഓ­​ളം പേ​ര്‍ ബ­​സി­​ൽ ഉണ്ടാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.

കു​ണ്ഡ്‌­​ലി­-​മ​നേ​സ​ര്‍-­​പ​ല്‍­​വാ​ല്‍ എ​ക്‌­​സ്­​പ്ര­​സ്‌​വേ​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കി­​ട്ടാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ബ­​സി­​നു­​ള്ളി​ല്‍­​ നി­​ന്ന് പൊ­​ട്ടി­​ത്തെ­​റി­​യു­​ടെ ശ­​ബ്ദം മു­​ഴ­​ങ്ങി­​യെ​ന്നും പി­​ന്നാ­​ലെ തീ­​പി­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു­​മെ­​ന്നാ­​ണ് വി­​വ​രം.

തീ­​പി­​ടി­​ത്തം ഉ­​ണ്ടാ­​യി മൂ­​ന്ന് മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷ­​മാ­​ണ് പോ­​ലീ­​സ് അ­​പ­​ക­​ട­ ​സ്ഥ​ല­​ത്ത് എ­​ത്തി­​യ​ത്. ബ­​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ച നി­​ല­​യി­​ലാ­​ണ്. വൃ­​ന്ദാ­​വ­​നി​ല്‍ ­​നി­​ന്ന് വ­​രി­​ക­​യാ­​യി­​രു­​ന്ന തീ​ര്‍­​ഥാ­​ട­​ക­​ സം­​ഘ­​മാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​ത്.

Leave a Comment

Your email address will not be published. Required fields are marked *