Timely news thodupuzha

logo

സമൂഹ മാധ്യങ്ങളിൽ ​ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ വി.റ്റി രാജു നിര്യാതനായി

തൊടുപുഴ: സംഗീതത്തെ പ്രണയിച്ച തൊടുപുഴയുടെ സ്വന്തം ഗായകൻ തൊടുപുഴ വെങ്ങല്ലൂർ വടക്കേപ്പറമ്പിൽ വി.റ്റി രാജു(57) വിടപറഞ്ഞു. ലേബർ ഓഫീസ് ജീവനക്കാരനായിരുന്ന രാജു സമഹ മാധ്യങ്ങളിലും ​ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ​ഗാനമേളകളിലും പടുമായിരുന്നു. ഒരു ട്രൂപ്പിൽ സജീവമാകാൻ തുടങ്ങവേയാണ് അദ്ദേഹത്തിൻ്റെ വേർപാട്.

സംസ്കാരം 30/08/2024(വെള്ളി) മൂന്നിന് ശാന്തി തീരത്ത്. ഭാര്യ ജെയിന അരിക്കുഴ പാറയിൽ കുടുംബാഗം. മക്കൾ: അശ്വതി, ഐശ്വര്യ, അശ്വിൻ. മരുമകൻ: വൈശാഖ്.

Leave a Comment

Your email address will not be published. Required fields are marked *