തൊടുപുഴ: സമുദ്രജലത്തിൻ്റെ താപവ്യതിയാനത്തെപ്പറ്റി നടത്തിയ ഗവേഷണത്തിന്(ഓഷ്യനോഗ്രാഫി) ദക്ഷിണ കൊറിയയിലെ പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി തൊടുപുഴ സ്വദേശിനി അനില റാണി ജോളി.
തൊടുപുഴ, കാഞ്ഞിരമറ്റം അരയകുന്നേൽ ജോളി മാത്യുവിൻ്റെയും നാൻസി ജോളിയുടെയും മകളും പയ്യന്നൂർ, വെള്ളൂർ വലിയ വളപ്പിൽ ശ്യാം കമലിൻ്റെ ഭാര്യയുമാണ്.