Timely news thodupuzha

logo

സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു

അമൃത്സ‍ര്‍ : പഞ്ചാബിലെ ജയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ കൊല്ലപ്പെട്ടു. ഗുണ്ടാതലവന്മാരായ ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *