Timely news thodupuzha

logo

21 തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിഷിയിൽ‌ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 21 പേർക്കാണ് കുത്തേറ്റത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല. ഇന്നു രാവിലെ തൊഴിലുറപ്പ് പണിക്കായി എത്തിയ തൊഴിലാളികളെ തേനീച്ച ആക്രമിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *