എടപ്പാളില്‍ വഴിയരികില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീയുടെ ദേഹത്തുകൂടി മിനി ലോറി കയറി ദാരുണാന്ത്യം. അപകടമുണ്ടാക്കിയത് ഹോട്ടലിലെ മാലിന്യം എടുക്കാന്‍ വന്ന മിനി ലോറിയാണ്. പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.