ന്യൂഡല്‍ഹി: ശരത് പവാര്‍ എന്‍.സി.പി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചു. അജിത് പവാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ശരത് പവാറിന്റെ തീരുമാനം.1999ല്‍ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ പവാറായിരുന്നു എന്‍.സി.പിയുടെ അധ്യക്ഷന്‍. പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല.
എന്‍.സി.പി അധ്യക്ഷ സ്ഥാനത്തുനിന്നും ശരത് പവാർ രാജിവെച്ചു
