Timely news thodupuzha

logo

ജോസഫ് വർക്കി(ഐപ്പ്) നിര്യാതനായി

മുളപ്പുറം: കടുംകീരിയിൽ ജോസഫ് വർക്കി(ഐപ്പ്,87) അന്തരിച്ചു. സംസ്കാരം 6/5/2023 ശനി രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് മുളപ്പുറം സെന്റ് ജോർജ് ബഥേൽ യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ്. മണ്ണത്തൂർ നെടുംതടത്തിൽ കുടംബാം​ഗം. മക്കൾ: സതി ജോസ്, ലിസ്സി രാജു, ജോർജ് ജോസഫ് , ബീന മാത്യു.ബൈജുമോൻ ജോസഫ് .. മരുമക്കൾ: ജോസ് മുടവനപ്പറമ്പിൽ(കവളങ്ങാട്), രാജു,മാങ്കുടിയിൽ,( പാങ്കോട്), സിന്ധു ജോർജ്, മാത്യു ഞാളത്ത്(മഴുവന്നൂർ), ലൈജി ബൈജു .

Leave a Comment

Your email address will not be published. Required fields are marked *