തൊടുപുഴ ;.കീരികോട് പുൽപ്പറമ്പിൽ ഡോ.പി .ജെ .റെയ്‌നോൾഡ് (76 )
(മുൻ ചീഫ് ഫിസിഷ്യൻ ,മരിയൻ മെഡിക്കൽ സെന്റർ ,പാലാ ) നിര്യാതനായി .
സംസ്ക്കാര ശുശ്രൂഷകൾ 01 .07 .2023 ശനി രാവിലെ 11 ന് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ കാഡ്‌സിന് എതിർവശമുള്ള വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ .
ഭൗതിക ശരീരം 30 .06 .2023 വെള്ളി വൈകുന്നേരം അഞ്ചിന് തൊടുപുഴ വസതിയിൽ കൊണ്ട് വരും .
ഭാര്യ .എലിസബത്ത് മാത്യു (ഹണി ),പെരികിലംകാട്ടിൽ ,( റിട്ട .പ്രൊഫസർ ,അസംപ്‌ഷൻ കോളേജ് ,ചങ്ങനാശ്ശേരി )
മക്കൾ :ആൻ റെയ്‌നോൾഡ്, ഡോ .റോസ് റെയ്‌നോൾഡ്(അസിസ്റ്റന്റ് സർജൻ ,എഫ് . എച്ച് .സി ,കുമാരമംഗലം ),പരേതനായ ജോൺ റെയ്‌നോൾഡ്.
മരുമക്കൾ :റോബിൻ ജോസഫ് ,പ്ലാക്കൂട്ടം,മണ്ണാർക്കാട് (ടെസ്റ്റ് എൻജിനീയർ , എൽ ആൻഡ് ടി ,മുംബൈ ),ഡോ .കിം ജോർജ് ,മങ്ങാട്ട് ,പൂയംകുട്ടി (ഓർത്തോ സർജൻ ,ഹോളിഫാമിലി ഹോസ്പിറ്റൽ ,മുതലക്കോടം )