കലിഫോർണിയ: ഗൂഗിളിന്റെ നിർമിതബുദ്ധി ചാറ്റ്‌ബോട്ടായ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷയിലും. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യ മുഖ്യധാരാ എ.ഐ ചാറ്റ്‌ബോട്ടാണിത്. മലയാളത്തിൽ ചോദ്യം ചോദിക്കാം. മറുപടി മലയാളത്തിൽ വേണമെന്ന് ഇംഗ്ലീഷിൽ ആവശ്യപ്പെടുകയുമാകാം. ആവശ്യപ്പെടുന്ന ലേഖനമോ കഥയോ കവിതയോ ബാർഡ് തയ്യാറാക്കി വായിച്ച് കേൾപ്പിക്കുകയും ചെയ്യും.
ചാറ്റ്‌ബോട്ടായ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷയിലും
