Timely news thodupuzha

logo

പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടി, പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡൽഹി: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും എളിമയും സമർപ്പണ ബോധവുമുള്ള നേതാവായിരുന്നു വെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒരേകാലത്ത് കേരളത്തിന്റെയും ഗുജറാത്തിന്റെയും മുഖ്യമന്ത്രിമാരായിരുന്നുതങ്ങളിരുവരുമെന്നും പ്രധാനമന്ത്രി മോദി ഓർമ്മിച്ചെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *