കാളിയാർ മുള്ളൻകുത്തി പാറേപ്പുരക്കൽ പി.എം.ജോൺ(73) നിര്യാതനായി. ഭൗതിക ശരീരം 30/8/2023 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ 31/8/2023 വ്യാഴം രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ആയങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.
ഭാര്യ ഏലിയാമ്മ ജോൺ.
മക്കൾ: ഡോ.ആശ ജോൺ(ഓസ്ട്രേലിയ), അനീഷ് ജോൺ(സിങ്കപ്പൂർ), ആൽബിൻ ജോൺ(അമേരിക്ക).
മരുമക്കൾ: മനോജ്, അമ്പിളി, പ്രീത.
കാളിയാർ: മുള്ളൻകുത്തി പാറേപ്പുരക്കൽ പി.എം.ജോൺ(73) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 31/8/2023 വ്യാഴം രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ആയങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ: ഡോ.ആശ ജോൺ(ഓസ്ട്രേലിയ), അനീഷ് ജോൺ(സിങ്കപ്പൂർ), ആൽബിൻ ജോൺ(അമേരിക്ക). മരുമക്കൾ: .മനോജ്, അമ്പിളി, പ്രീത.
ഭൗതിക ശരീരം 30/8/2023 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടിൽ കൊണ്ടുവരും.