Timely news thodupuzha

logo

ചടയമം​ഗലത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് തടി ലോറിയിൽ ഇടിച്ചു; 20 യാത്രക്കാർക്ക് പരിക്കേറ്റു

കൊല്ലം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ചടയമം​ഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *