Timely news thodupuzha

logo

പഞ്ചാബിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

പഞ്ചാബ്: ജലന്ധറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. 7 മാസം മുമ്പ് വാങ്ങിയ ഡബിൾ ഡോർ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *