Timely news thodupuzha

logo

ശബരി എക്‌സ്പ്രസ് ട്രെയിനിൻറെ നാലു ദിവസത്തെ സമയക്രമത്തില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ് ട്രെയിനിൻറെ നാലു ദിവസത്തെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയ്‌ല്‍വേ. ഇന്നും ഈ മാസം 11, 13, 14 തീയതികളിലും ഒന്നരമണിക്കൂര്‍ വൈകി രാവിലെ 8.15 ആകും ട്രെയ്ന്‍ തിരുവനന്തപുരത്തു നിന്നും യാത്ര ആരംഭിക്കുക.

Leave a Comment

Your email address will not be published. Required fields are marked *