Timely news thodupuzha

logo

മലയാളി നഴ്‌സ് റിയാദില്‍ വച്ച് മരിച്ചു

റിയാദ്: മലയാളി നഴ്‌സ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന്‍ ആണ് മരിച്ചത് . 35 വയസായിരുന്നു. റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റെര്‍ ആശുപത്രിയിലെ നഴ്‌സ് ആണ്.

Leave a Comment

Your email address will not be published. Required fields are marked *