Timely news thodupuzha

logo

റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി

പറവൂർ: ജോൽസ്യൻ രാമചന്ദ്രൻ സി.ബിയുടെ ഭാര്യ റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി. സംസ്കാര ചടങ്ങുകൾ വടക്കൻ പറവൂരിലെ വസതിയായ വഴിക്കുളങ്ങര നമ്പിയത്ത് പ്രയാഗയിൽ നടന്നു.

മക്കൾ: ഗായത്രി, പാർവ്വതി, ശ്രീലക്ഷ്മി. മരുമക്കൾ: അനൂപ്, ഹരീഷ്. ചെറുമക്കൾ: അഭിറാം രാമചന്ദ്രൻ, മാധവി ഹരീഷ്. സഹേദരങ്ങൾ: സുഷമ പവനൻ(റിട്ട: അസ്സി. രജിസ്ട്രാർ), ഹേമലതാ സുഭാഷ്(റിട്ട: ഹെഡ്മിസ്ട്രസ്), പി.കെ സുരേഷ്കുമാർ(റിട്ട: സബ്ബ് ഇൻസ്പെക്ടർ), വസന്തകുമാരി ശ്രീനിവാസൻ(ആലുവ സെറ്റിൽമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ), ജയമണി ബോബൻ, ശ്രീകല രമേശ്. സഞ്ചയനം: ഏപ്രിൽ 28 ഞായർ രാവിലെ 9.15ന് ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *