കോഴിക്കോട്: വീണ്ടും കോഴിക്കോട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു നിന്ന് സൂര്യഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
കോഴിക്കോട് സൂര്യാഘാതമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
