ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ വനിതാ സംവരണം. 33 ശതമാനം വനിത സംവരണമാണ് കൊണ്ടു വരുന്നത്. ഇത്തവണത്തെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജെഞ്ചിന്റേതാണ് തീരുമാനം. ഭാരവാഹികളില്‍ മൂന്നിലൊന്ന് വനിതകളാകണം. ട്രഷറര്‍ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്നും ഉത്തരവിലുണ്ട്.
സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ 33 ശതമാനം വനിതാ സംവരണം
