സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റി 2022 ൽ വന്യജീവിവാരത്തോട് അനുബന്ധിച്ച് നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തൊടുപുഴ സ്വദേശി അനീഷ് ജയൻ.
23 ന് തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി അനിൽ കുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഫോഡറൽ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കരാണ് അനീഷ്.