വണ്ണപ്പുറം: താഴത്തേക്കുടിയില്‍ പരേതനായ റ്റി.എ ജോസിന്‍റെ ഭാര്യ ചിന്നമ്മ ജോസ്(79) നിര്യാതയായി. പരേത പിറവം നെടിയാനിക്കുഴിയില്‍ കുടുംബാംഗമാണ്. ഭൗതിക ശരീരം 16/06/2024, ഞായറാഴ്ച രാവിലെ എട്ടിന് മകന്‍ ബോബിയുടെ വസതിയില്‍ കൊണ്ട് വരുന്നതും തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ 2.30ന് വീട്ടില്‍ ആരംഭിച്ച് കാളിയാര്‍ സെന്‍റ് റീത്താസ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്കരിക്കുന്നതുമാണ്.
മക്കള്‍: ജെയ്ജു(യു.കെ), ജെയ്ജി, ബിജു(ബൈജു), ബോബി(റവന്യൂ വകുപ്പ്). മരുക്കള്‍: ലേഖ മാടശ്ശേരില്‍(യു.കെ), റ്റെനി പാറേക്കുന്നേല്‍(ആലക്കോട്, ബിസിനസ്സ്), ബിന്ദു മുണ്ടയ്ക്കല്‍(ടീച്ചര്‍, ഡീപോള്‍, തൊടുപുഴ), ബെറ്റ്സി മാരയ്ക്കാപ്പിള്ളില്‍(യു.കെ) കൊച്ചുമക്കള്‍: ആല്‍വിന്‍, ആഗ്നസ്, ആന്‍മേരി, ജോയല്‍, ലിയോണ, അമ്മു, ഏഞ്ചല്‍, അലന്‍, എഡ്വിന്‍, റെല്‍വിന്‍.