മൂലമറ്റം: വയനാടിന് ഒരു കൈത്താങ്ങായി മൂലമറ്റം മുന്നാം നമ്പർ ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾ. അവരുടെ ഒരു ദിവസത്തെ വേതനം ഉപയോഗിച്ച് അരി, പായ, തുണി തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങി ദുരിത ഭൂമിയിലേക്ക് ആംബുലൻസിൽ കയറ്റി അയച്ചു.
വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായവുമായി മൂലമറ്റം ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾ
