Timely news thodupuzha

logo

നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

യുവാക്കൾക്കും കുട്ടികൾക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിവിധ വിഷയങ്ങളിലായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖം ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കും. സംസ്ഥാനങ്ങൾക്ക് ലൈബ്രറി സ്ഥാപിക്കാനുള്ള പ്രോത്സാഹനം നൽകും.

പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ലൈബ്രറികൾ സ്ഥാപിക്കാനാകും അവസരം. ഈ ലൈബ്രറിയിലൂടെ നാഷണൽ ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള അനുബന്ധ സൗകര്യവും ഒരുക്കും, നിർമല സീതാരാമൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *