Timely news thodupuzha

logo

ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി കല്ലിടുക്കിൽ ജോയി കെ.എ നിര്യാതനായി

തൊടുപുഴ: ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറിയും ദീർഘകാലം കലയന്താനി കർഷ ഓപ്പൺ മാർക്കറ്റ് പ്രസിഡന്റുമായിരുന്ന ആലക്കോട് കല്ലിടുക്കിൽ(നിധീരി) ജോയി കെ.എ(74) നിര്യാതനായി. സംസ്കാരം 21/9/2024 ശനി ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ​ഗ്രേസി അറക്കുളം പ്ലാക്കൂട്ടം കുടുംബാ​ഗം. മക്കൾ: സിജോ, സിജി, സിബു. മരുമകൻ ടോജി പറമുണ്ടയിൽ അറക്കുളം. സഹോദരങ്ങൾ: അ​ഗസ്റ്റിൻ(കുട്ടപ്പൻസാർ), സിസ്റ്റർ ജൂഡിറ്റ്(ഡി.എം കോൺവെന്റ് പഞ്ചാബ്,) മാത്യു(അഞ്ചിരി), ലിസി ജോണി, അടപ്പൂർ(കലൂർ). ഭൗതിക ശരീരം ഇന്ന്(20/9/2024, വെള്ളി) വൈകിട്ട് നാലിന് വീട്ടിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *