Timely news thodupuzha

logo

കെയർ വെൽ കമ്പുട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറി യുടെ മൂന്നാമത് ബ്രാഞ്ച് നെടിയശാല എസ്. ബി ഐ ക്ക് എതിർവശം സിൽവർ ഹിൽസ് ആർക്കേഡിൽ പ്രവർത്തനം
ആരംഭിച്ചു .

കഴിഞ്ഞ 6 വർഷ കാലമായി മണക്കാട് ലാബിലും 3 വർഷമായി പാറക്കടവ് ലാബിലും കൃത്യതത ആർന്ന പരിശോധന ഫലം നൽകി ജനങ്ങളുടെ വിശ്വസ്ഥത അർജിച്ച കെയർ വെൽ കമ്പുട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറി യുടെ മൂന്നാമത് ബ്രാഞ്ച് നെടിയശാല എസ്. ബി ഐ ക്ക് എതിർവശം സിൽവർ ഹിൽസ് ആർക്കേഡിൽ പ്രവർത്തനം
ആരംഭിച്ചു .മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് ഉൽഘാടനം നിർവാഹിച്ചു

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ സീന ബെന്നി, എം. മധു, ദിലീപ് കുമാർ.
തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മാരായ മാർട്ടിൻ ജോസഫ്, എ ജയൻ. മണക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയ്‌. ബി. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റ്യൻ,
സിപിഎം ചിറ്റൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി സി രാജു, വ്യാപാരി വ്യവസായി മണക്കാട് യൂണിറ്റു സെക്രട്ടറി ബിജു നെടുങ്ങോത്ത്, ജോയിന്റ് സെക്രട്ടറി ഫൈസൽ എന്നിവർ സന്നിഹിതർ ആയിരുന്നുഉൽഘാടനത്തോട് അനുബന്ധിച്ച് എല്ലാ ടെസ്റ്റുകൾക്കും 20% ഡിസ്‌കൗണ്ട് അനുവദിച്ചതായി മാനേജ്മെന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *