ന്യൂഡൽഹി: ആം ആദ്മിയുടെ ഷെല്ലി ഒബ്രോയിയെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. ബിജെപിയുടെ മേയർ സ്ഥാനാർഥി രേഖ ഗുപ്തയ്‌ക്കെതിരെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷെല്ലി ഒബ്രോയുടെ വിജയം. എ എ പി- ബി ജെ പി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് മൂന്ന് തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ബുധനാഴ്‌ച നടന്നത്.
ഷെല്ലി ഒബ്രോയിയെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു
