Timely news thodupuzha

logo

Month: August 2023

Online Casino Slots The reason they might not be for you It is undisputed that online casino slots provide players many benefits. They are convenient and offer an excellent opportunity to have fun gambling. To win in slots, you must understand how they work. This is also the reason why most of the individuals who …

Read More »

Best Ca orbissino Bonuses – How to Profit From The Top Casino Bonus Offer That You Are able to Find When it comes down to picking the best online casino for gambling, you must make sure you will not only be able to play the latest games you like and most importantly, you will receive …

Read More »

Online Free Casino Games

Casino games online are free and have numerous advantages. You can also play to earn real money. To start earning real money make your first deposit into the casino’s account, add your card or e-wallet into your account, and then enjoy the games. You could be eligible for attractive bonuses that allow you to play …

Online Free Casino Games Read More »

Play online casinos for real Money and win free You could win real money playing casinos with a free account. It is nevertheless important to know the rules and regulations that apply to no deposit slotland no deposit bonus codes bonuses. The rules for no deposit bonuses are usually extremely strict. It is important to …

Read More »

What to look out for in an online casino The first thing to look for in an online casino is the support for customers. Some sites may not have the best customer support and you must be patient as you wait for your winnings to be delivered to you. In these instances, you can use …

Read More »

How do I play do 888 casino online slots A slot machine is a gaming machine that resembles a fruit machine or poker machine. It is a game that is played by players. The game is simple and the winnings are dependent on the way the player plays. A machine is capable of determining the …

Read More »

Online Slot Games for Us Players

Online slot games can be played from your smartphone. Many casinos have mobile applications or websites with responsive features that allow players to 223 bet play online slot machines. Before you begin playing with real leovegas casino money, be sure to test the online

How to select the most reliable online casino There are several aspects to consider when selecting the best online casino. Online casinos should offer fun games, a variety of classics, and live dealer options. This is particularly important in the event that an online casino lets players to bet with real dealers. Easy-to-use software should …

Read More »

A Guide to Online Free Casino Games

Slot ma Wm55chines are the ultimate craze at free online casino games. Every visitor is searching for the most recent Betsoft or NetEnt to take an opportunity on outstanding jackpots! If you would like to play with the slot game for absolutely free, wish to provide you with a broad array of free online slot

No Casin Вавада казиноo Games for Deposits and No Deposit Bonus Code Casinos with no deposit Zodiac casino are an excellent option to gamble. This kind of casino has a lot of exciting bonus features at casinos that let players play and win without having to risk any money. Some gamblers prefer no deposit bonuses, …

Read More »

You can earn some extra money online by playing slots for free without downloading

Download-free slots have become a thing of the past for those who want playing online. Online casinos have many problems. The majority of gamblers prefer to bet on actual slot machines in a casino than play them via the internet. This has led to casinos limiting the number of bonus codes that may be used …

You can earn some extra money online by playing slots for free without downloading Read More »

Top Slots Casinos

The top slots casinos provide various gaming options. They also have a high chance of playing at litecoin casinos winning. These venues have more slot machines as well as better odds to win a jackpot as compared to those in Downtown Las Vegas or on the Strip. Slots with a penny have the lowest payout …

Top Slots Casinos Read More »

The reason you should play no-cost slots There are numerous reasons to play free slots. These games allow you to test various casino games without leaving your house. These games are a great way to test out online casinos without spending a penny. Many websites offer a free trial of slot machine games. Some sites …

Read More »

Free Online Casino Games If you’re interested in experiencing the excitement of playing online casino games, without having to register there are a variety of websites on the Internet that allow you to do this. These sites provide a wide variety of free online casino games to test before you make a purchase. To access …

Read More »

How to Pick the Best Online Casino There are a variety of factors to take into consideration when selecting the most reliable online casino. All licensed casinos must be casino Clic compliant with the safety and security standards. Top casinos should have sufficient tables and game options to accommodate all kinds of players. The best …

Read More »

Kinds of Essay Writing Structure

Essay writing is a method of presenting information to the reader in a manner meant to convince the reader into accepting or rejecting a notion. An essay is, by definition, usually exclusive essay writing service an essay that presents the author’s debate, but in recent years the definition

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി വാഹനമോടിച്ചു, ഡ്രൈവർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കഴക്കൂട്ടം പുതുവൽ സ്വദേശി ഹരികുമാറിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രൂപമാറ്റം വരുത്തിയ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവോണദിവസം വൈകിട്ടായിരുന്നു സംഭവം.ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി അപകടകരമായ രീതിയിലാണ് യുവാക്കൾ വാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. …

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി വാഹനമോടിച്ചു, ഡ്രൈവർ പൊലീസ് പിടിയിൽ Read More »

സി.എൻ.മോഹനന് മാത്യു കുഴനാടൻ പങ്കാളിയായ നിയമസ്ഥാപനത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: അപകീർത്തികരമായ ആരോപണം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന് മാത്യു കുഴനാടൻ പങ്കാളിയായ നിയമസ്ഥാപനം നോട്ടീസയച്ചു. ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്നും, ഇല്ലെങ്കിൽ 2.50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കെഎംഎൻപി ലോയെന്ന സ്ഥാപനമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. സുപ്രീംകോടതി അഭിഭാഷകനായ റോഹൻ തവാനി മുഖേനയാണ് നോട്ടീസ്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പറയുന്നു. …

സി.എൻ.മോഹനന് മാത്യു കുഴനാടൻ പങ്കാളിയായ നിയമസ്ഥാപനത്തിന്റെ നോട്ടീസ് Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുമായോ ഇന്ത്യ മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഇരു സഖ്യങ്ങളും ജാതീയ, വർഗീയ, മൂലധന നയങ്ങളിൽ ബഹുജൻ സമാജ്‌വാദി പാർട്ടിക്ക് ചേരാത്ത നയം പുലർത്തുന്നവരാണെന്ന് മായാവതി വ്യക്തമാക്കുന്നു.ബിഎസ്പി തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. എൻഡിഎയുമായി സഖ്യമെന്ന ആശയം പോലും ഉദിക്കുന്നില്ലെന്നും മായാവതി എക്‌സിൽ കുറിച്ചു. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും ചിതറിക്കിടക്കുന്നവരുമായ ജനങ്ങളെ ഒന്നിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അവർവ്യക്തമാക്കി.ഗ്രാമങ്ങളിൽ വ്യാപകമായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് ആളുകളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനും മായാവതി ബിഎസ്പി നേതാക്കളോട് ആഹ്വാനം …

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി Read More »

മണ്ണാർക്കാട് കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ റിൻഷി(18), റമീഷ(23), നിഷിത(26) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ഒരാൾ വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. മൃതദേഹം മദർ കെയർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

27 വർഷത്തെ സേവനം, ബാബു പള്ളിപ്പാട്ട് എം.ജി യൂണിവേഴ്സിറ്റിയുടെ പടിയിറങ്ങുന്നു

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും 27 വർഷത്തെ സേവനത്തിനു ശേഷം ബാബു പള്ളിപ്പാട്ട് പടിയിറങ്ങുന്നു. 1994ൽ ബീഹാറിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം1996 ഒക്ടോബർ 17നാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്റ് ഗ്രേഡി2 ആയി ജോലിയിൽ പ്രവേശിക്കുന്നത്. ഓഗസ്റ്റ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നത് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സെക്ഷൻ ഓഫീസറായും. ടീച്ചിങ്ങ് മേഖലയിൽ നിന്നും നോൺ ടീച്ചിംഗ് മേഖലയിലേക്ക് വന്ന ഇദ്ദേഹം സർവകലാശാല ജീവനത്തിനിടയിൽ തന്റെ പാഷനായ നിയമത്തിലും സൈക്കോളജിയിലും മാനേജ്മെന്റിലും കരിയർ ഗൈഡൻസ് …

27 വർഷത്തെ സേവനം, ബാബു പള്ളിപ്പാട്ട് എം.ജി യൂണിവേഴ്സിറ്റിയുടെ പടിയിറങ്ങുന്നു Read More »

വിക്രം ലാന്ററിന്റെ ചിത്രം പകർത്തി പ്രജ്ഞാൻ

ന്യൂഡൽഹി: പരസ്പരം ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും. പ്രജ്ഞാന്‍റെ ചിത്രങ്ങളും വീഡിയോകളും വിക്രം നേരത്തെ തന്നെ പകർത്തിയിരുന്നെങ്കിലും, ഇതാദ്യമായി വിക്രം ലാൻഡറിന്റെ ചിത്രം പ്രജ്ഞാൻ പകർത്തിയിരിക്കുകയാണ്. ഐ.എസ്.ആർ.ഒയാണ് സ്മൈൽ പ്ലീസെന്ന തലക്കെട്ടോടെ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. റോവറിലുള്ള നാവിഗേഷൻ ക്യാമറ(NavCam) ഉപയോഗിച്ചാണ് ചിത്രം പകർത്തിയതെന്നും ഐ.എസ്.ആർ.ഒ അറിയിക്കുന്നു.

ആദിത്യ എൽ 1, പി.എസ്.എൽ.വി.സി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ചു

ബാംഗ്ലൂർ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പി.എസ്.എൽ.വി.സി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ. പി.എസ്.എൽ.വി.സി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3 വിജയകരമായി തുടരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് ഐ.എസ്.ആർ.ഒ ഒരുങ്ങുന്നത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒയുടെ നീക്കം. ഏകദേശം 368 കോടിയോളമാണ് ഇതിന്‍റെ ചിലവ്. സൂര്യന്‍റെ പുറത്തെ താപവ്യതിയാനങ്ങളും സൗരകൊടുംങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റു ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സീറ്റു ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് നരേന്ദ്ര മേദി നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തെരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും ബിജെപിയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനു മുന്നോടിയായണ് കേന്ദ്രം എൽ.പി.ജി നിരക്കുകൾ കുറച്ചത്. വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരെഞ്ഞെടുപ്പ് സമ്മാനങ്ങളും വിതരണവും ആരംഭിക്കും. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ പ്രതീക്ഷിക്കാമെന്നും ഖാർഗെ പറഞ്ഞു. ഒൻപതര വർഷം 400 രൂപയ്ക്ക് …

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റു ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് മല്ലികാർജുൻ ഖാർഗെ Read More »

കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: ഓച്ചിറയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മക്കിങ്ങ് വീട്ടിൽ ഉദയൻ(45) ഭാര്യ സുധ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ മക്കളാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതിമാർക്ക് രണ്ടു ആൺമക്കളാണ്. ഇവർ ഉടൻ തന്നെ തൊട്ടടുത്ത വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സുഭാഷ് നഗറിൽ നഡുറോഡിൽ വെച്ച് യുവാവിനെ വെടിവെച്ചു കൊന്നു

ന്യൂഡൽഹി: നടുറോഡിൽ യുവാവിനെ വെടിവെച്ചു കൊന്നു. 36 കാരനായ ഹർപ്രീത് ഗിൽ ആണ് മരിച്ചത്. ഭജൻപുരയിലെ സുഭാഷ് നഗറിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിക്കുക ആയിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച എറണാകുളം, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പൂനെയില്‍ ഇലക്ട്രിക്കല്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ചു, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഇലക്ട്രിക്കല്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.പിംപ്രി ചിഞ്ച്‌വാഡ് ഭാഗത്തെ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് താഴെയുള്ള കടയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് വയസുകാരനുള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ചിന്‍മരം ചൗധരി, നമ്രത ചിന്‍മരം,ഭവേഷ് ചൗധരി സച്ചിന് ചൗധരി എന്നിവരാണ് മരിച്ചത്.

നിഖിൽ പൈലി കുറ്റക്കാരനല്ല, കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലി കുറ്റക്കാരനല്ലെന്നും കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നും മുതിർന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഓരോ തെരഞ്ഞെടുപ്പിൽ ഓരോരുത്തരും വരും പോകും. ആയിരക്കണക്കിന് ആളുകൾ വരാറുണ്ട്. കോടതി വിധിക്കുന്നതിന് മുന്നെ നമുക്ക് വിധി പ്രഖ്യാപിക്കാനാകുമോ. കേസ് കോടതിയിൽ കിടക്കുകയാണ്. എല്ലാം പൊലീസും കോടതിയും നോക്കേണ്ടതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നിഖിൽ പൈലി ഉൾപ്പെട്ടതാണ് കോൺഗ്രസിനെ കുരുക്കിലാക്കിയിരിക്കുന്നത്. അതേസമയം, ഇടുക്കി എഞ്ചിനീയറൂംഗ് കോളേജ് വിദ്യാർഥിയായിരുന്ന …

നിഖിൽ പൈലി കുറ്റക്കാരനല്ല, കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

The 10 Best Small Business Accountants in Tampa, FL 2024

Check out the average hourly rate for accounting services in your region. Accountants are financial professionals who have received an accounting degree from a four-year university or college. By trade, accountants prepare, maintain and examine the financial statements of an individual, business or institution. An accountant prepares reports for tax purposes and can also perform …

The 10 Best Small Business Accountants in Tampa, FL 2024 Read More »

രണ്ടാം വന്ദേഭാരത്, കേരളത്തിന് ഓണസമ്മാനം

ചെന്നൈ: കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിൻറെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ വന്ദേഭാരതിന് രണ്ട് റൂട്ടുകൽ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണയിൽ. ദക്ഷിണ റെയിൽവേ ബോർഡാണ് റൂട്ട് പരിഗണിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരം-കാസർഗോഡിൻറെ എതിർദിശയിലായിരിക്കുമെന്ന് റെയിൽ വേ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും കാസർഗോഡ് അറ്റക്കുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മാംഗ്ലൂരിൽ നിന്നാണ് സർവ്വീസ് തുടങ്ങാൻ സാധിക്കുക. …

രണ്ടാം വന്ദേഭാരത്, കേരളത്തിന് ഓണസമ്മാനം Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ.സി.മൊയ്തീൻ ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് അറിയിച്ചു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി.മൊയ്തീൻ നാളെ ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം പ്രകടിപ്പിച്ച് അദ്ദേഹം ഇ.ഡിക്ക് കത്തയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25നാണ് മൊയ്തീനു ഇ.ഡി കത്തയച്ചത്. ഇതിനു മറുപടി ഇമെയിൽ വഴിയാണ് മറുപടി നൽകിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി.മൊയ്തീനാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുക‍യും 28 ലക്ഷം രൂപയുടെ സ്ഥിര …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ.സി.മൊയ്തീൻ ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് അറിയിച്ചു Read More »

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രചരണം കൊലപാത സംഘത്തെ ഉപയോ​ഗിച്ചെന്ന് ജെയ്‌ക്.സി.തോമസ്

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ കൊലപാത സംഘത്തെ ഉപയോ​ഗിച്ചാണ് യു.ഡി.എഫ് പ്രചരണം നടത്തുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്‌ക്.സി.തോമസ്. കൊലക്കേസ് പ്രതി നിഖിൽ പൈലി യു.ഡി.എഫ് പ്രചരണത്തിനെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജെയ്‌‌ക്‌. കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യു.ഡി.എഫ് വോട്ടു പിടിയ്‌ക്കുന്നത്. കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യു.ഡി.എഫിനെന്ന് നേതാക്കൾ വ്യക്തമാക്കണം. പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയുമെന്ന് ജെയ്‌‌ക്‌ പറഞ്ഞു. ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിലെ എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയാണ് പുതുപ്പള്ളിയിൽ നേതാക്കൾക്കൊപ്പം പ്രചാരണരംഗത്തുള്ളത്. ചാണ്ടി …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രചരണം കൊലപാത സംഘത്തെ ഉപയോ​ഗിച്ചെന്ന് ജെയ്‌ക്.സി.തോമസ് Read More »

വട്ടക്കുഴിയിൽ വി.സി ഫ്രാൻസിസ് നിര്യാതനായി

മുവാറ്റുപുഴ : പള്ളിക്കാവ് റോഡ് വട്ടക്കുഴിയിൽ വി.സി.ഫ്രാൻസിസ്( 67) നിര്യാതനായി. മലയാള മനോരമ, കൊച്ചി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം 30-8-2023 ബുധനാഴ്ച മൂന്നു മണിക്ക് മുവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ. ഭാര്യ: മോളി ഫ്രാൻസിസ് (സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ റിട്ട. അധ്യാപിക).തൊടുപുഴ ചിലവ് കർത്തേടത്ത് കുടുംബാംഗം. മക്കൾ: ഫ്രാങ്ക്‌ളിന ഫ്രാൻസിസ് (IBS, Infopark, kochi), അനിൽ ഫ്രാൻസിസ് TCS, Infopark, Kochi). മരുമക്കൾ: Sony Thomas puthiyaparambil (Litmus-7, ഇൻഫോപാർക്, കൊച്ചി), Anu Varghees (Cognizant, ഇൻഫോപാർക്, …

വട്ടക്കുഴിയിൽ വി.സി ഫ്രാൻസിസ് നിര്യാതനായി Read More »

കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവിന്റെ ആത്മഹത്യ

കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാർ ആണ് ആത്മഹത്യ ചെയ്തത്. ‌ഭാര്യ തുളസിയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മുളന്തുരത്തി ഒലിപ്പുറം റെയിൽവേ ട്രാക്കിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അരുണാചൽപ്രദേശ് അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ഗൗരവ്വമേറിയ വിഷയമാണ്. ലഡാക്കിലെ ഒറിഞ്ച് ഭൂമിപോലും നഷ്ടമായില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ചൈനയ്ക്കെതിരെ കർശന നിലാപാടു വേണമെന്നും ശശി തരൂരും പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതു കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. …

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുൽ ഗാന്ധി Read More »

നീണ്ടൂരിൽ മദ്യപ സംഘത്തിന്റെ സംഘർഷം, കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ്(23) കൊല്ലപ്പെട്ടത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കള്ളപ്പണം വെളുപ്പിക്കൽ; ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് കെ.സുധാകരൻ

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിനു(ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡിക്ക് കത്ത് നൽകി.അടുത്ത തവണ ഹാജരാകുമ്പോൾ ബാങ്ക് രേഖകൾ ഹാജരാക്കണമെന്നും ഇ.ഡി സുധാകരന് നിർദേശം നൽകിയിരുന്നു. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നുമാണ് ഇ.ഡിക്ക് നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് …

കള്ളപ്പണം വെളുപ്പിക്കൽ; ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് കെ.സുധാകരൻ Read More »

സരോജിനി ബാലാനന്ദൻ്റെ പൊതുദർശനം കളമശേരിയിലെ ബി.ടി.ആർ മന്ദിരത്തിൽ രാത്രി ഏഴ് വരെ, സംസ്കാരം നാളെ

കൊച്ചി: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സി.പി.ഐ(എം) മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ അന്തരിച്ച സരോജിനി ബാലാനന്ദൻ്റെ മൃതദേഹം ബുധൻ പകൽ രണ്ട് മുതൽ കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷം 5.30 മുതൽ ഭർത്താവും മുതിർന്ന സി.പി.ഐ(എം) നേതാവുമായിരുന്ന ഇ.ബാലാനന്ദൻ അന്ത്യവിശ്രമം കൊള്ളുന്ന കളമശേരിയിലെ ബി.ടി.ആർ മന്ദിരത്തിൽ രാത്രി ഏഴ് വരെ പൊതുദർശനത്തിനായി വെയ്ക്കും. തുടർന്ന് നോർത്ത് കളമശേരിയിൽ ഏലൂർ റോഡിന് സമീപം പാതിരക്കാട്ട്കാവ് റോഡിലെ പൊന്നംകുുളത്ത് വീട്ടിലേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. …

സരോജിനി ബാലാനന്ദൻ്റെ പൊതുദർശനം കളമശേരിയിലെ ബി.ടി.ആർ മന്ദിരത്തിൽ രാത്രി ഏഴ് വരെ, സംസ്കാരം നാളെ Read More »

യു.പിയിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടികളും പൊലീസ് അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്നും കമ്മീഷൻ അറിയിച്ചു. സ്‌കൂൾ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

കുളനട എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ ജിപ്പ് ഇടിച്ച് 2 മരണം

പത്തനംതിട്ട: കുളനട എം.സി റോഡിൽ ജിപ്പ് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ച് രണ്ടു പേർ മരിച്ചു. ജിപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശി അരുൺകുമാർ(29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ട്ക്കൽ സ്വദേശി ലതിക(50) എന്നിവരാണ് മരിച്ചത്. കുളനട മാന്തുക പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട ജീപ്പ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഏഴു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.