Timely news thodupuzha

logo

വട്ടക്കുഴിയിൽ വി.സി ഫ്രാൻസിസ് നിര്യാതനായി

മുവാറ്റുപുഴ : പള്ളിക്കാവ് റോഡ് വട്ടക്കുഴിയിൽ വി.സി.ഫ്രാൻസിസ്( 67) നിര്യാതനായി. മലയാള മനോരമ, കൊച്ചി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം 30-8-2023 ബുധനാഴ്ച മൂന്നു മണിക്ക് മുവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ. ഭാര്യ: മോളി ഫ്രാൻസിസ് (സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ റിട്ട. അധ്യാപിക).തൊടുപുഴ ചിലവ് കർത്തേടത്ത് കുടുംബാംഗം. മക്കൾ: ഫ്രാങ്ക്‌ളിന ഫ്രാൻസിസ് (IBS, Infopark, kochi), അനിൽ ഫ്രാൻസിസ് TCS, Infopark, Kochi). മരുമക്കൾ: Sony Thomas puthiyaparambil (Litmus-7, ഇൻഫോപാർക്, കൊച്ചി), Anu Varghees (Cognizant, ഇൻഫോപാർക്, Kochi).

Leave a Comment

Your email address will not be published. Required fields are marked *