Timely news thodupuzha

logo

Month: May 2023

കെ – ഫോണിന്റെ സേവനം മലപ്പുറത്ത് ലഭ്യമാകും; പെരിന്തൽമണ്ണയിലാണ്‌ ആദ്യ കണക്ഷൻ നൽകി, 140 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി

മഞ്ചേരി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ – ഫോണിന്റെ സേവനം ജില്ലയിൽ ലഭ്യമാവുന്നു. ദാരിദ്ര്യരേഖക്കുതാഴെയുള്ള 140 വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. പെരിന്തൽമണ്ണയിലാണ്‌ ആദ്യ കണക്ഷൻ നൽകിയത്. മണ്ഡലം അടിസ്ഥാനത്തിൽ ജൂൺ 13നുള്ളിൽ 1600 കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തും. ഒരുമാസത്തിനകം ബാക്കിയുള്ള സ്ഥലത്തും പ്രവർത്തനം തുടങ്ങും. സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങി 1797 സർക്കാർ ഓഫീസുകളെയും ഇതിനകം കെ ഫോൺ കണക്‌ട് ചെയ്‌തു. മലയോരപ്രദേശങ്ങളിലും ആദിവാസി കോളനികളിലും കെ ഫോണെത്തും. ഈ …

കെ – ഫോണിന്റെ സേവനം മലപ്പുറത്ത് ലഭ്യമാകും; പെരിന്തൽമണ്ണയിലാണ്‌ ആദ്യ കണക്ഷൻ നൽകി, 140 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി Read More »

ചരിത്രത്തിലാദ്യമായി സൗരോർജം എണ്ണയിലെ നിക്ഷേപത്തെ മറികടക്കുമെന്ന് ഐ.ഇ.എ

പാരീസ്‌: പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങളിലെ നിക്ഷേപം ക്രമേണ ഉയർന്നുവരുന്നതായി അന്താരാഷ്ട്ര ഊർജ ഏജൻസി (ഐ.ഇ.എ). ചരിത്രത്തിലാദ്യമായി ഈ വർഷം സൗരോർജത്തിലെ നിക്ഷേപം എണ്ണയിലേതിനെ മറികടക്കുമെന്നും ഏജൻസി പറഞ്ഞു. ഈ വർഷാവസാനത്തോടെ സൗരോർജത്തിൽ 38,000 കോടി ഡോളറിന്റെ(ഏകദേശം 31.40 കോടി രൂപ) നിക്ഷേപം ഉണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. എണ്ണയിലെ നിക്ഷേപം 37,000 കോടി ഡോളറിൽ ഒതുങ്ങുമെന്നും ഏജൻസി പ്രവചിക്കുന്നു.പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങളിലെ വാർഷിക നിക്ഷേപം 1.7 ലക്ഷം കോടി ഡോളറും ഫോസിൽ ഇന്ധനങ്ങളിലേത്‌ ലക്ഷം കോടി ഡോളറുമാകുമെന്നാണ്‌ കണക്ക്‌. എന്നാൽ, …

ചരിത്രത്തിലാദ്യമായി സൗരോർജം എണ്ണയിലെ നിക്ഷേപത്തെ മറികടക്കുമെന്ന് ഐ.ഇ.എ Read More »

എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ചെമ്പതാകയുയർന്നു. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ പതാകയുയർത്തി. നവോത്ഥാന നായകൻ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനവേദിയായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സി എച്ച് അശോകൻ നഗറിൽ തെളിച്ചു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ …

എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു Read More »

കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയാവാറായി

തിരുവനന്തപുരം: ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ കോൺസുലേറ്റു ജനറലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ, വൈസ് പ്രസിഡന്റും ഡയമണ്ട് സ്പോൺസറുമായ ഡോ. ബാബു സ്റ്റീഫൻ, ഹോസ്പ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ പോൾ കറുകപ്പള്ളി എന്നീവർ കോൺസുലാർ ജനറലിന്റെ പ്രോട്ടോകോൾ ഓഫീസമാരുമായും, കമ്മ്യൂണിറ്റി കോൺസുലാർ വിജയ് നമ്പ്യാറുമായും ചർച്ച നടത്തി. …

കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയാവാറായി Read More »

കുസാറ്റ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ ജൻഡർ ന്യൂട്രൽ യൂണിഫോം

കൊച്ചി: ജൻഡർ ന്യൂട്രൽ യൂണിഫോമുമായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി (കുസാറ്റ്). സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിലാണ് ജൂൺ ഒന്നുമുതൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് യൂണിയൻ ആവശ്യം ഡിപ്പാർട്മെന്റ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. കുസാറ്റിലെ മറ്റ് ഡിപ്പാർട്മെന്റുകളിലും തീരുമാനം നടപ്പാക്കാനുള്ള ചർച്ച തുടങ്ങി. വിദ്യാർഥിനികൾക്ക്‌ ആർത്തവ അവധി പ്രഖ്യാപിച്ച കുസാറ്റിന്റെ ചരിത്ര തീരുമാനത്തിന്‌ ശേഷം മറ്റൊരു പുതിയ ചുവടുവെയ്പ്പാണ് ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിലൂടെ സാധ്യമാകുന്നത്.കുസാറ്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർപേഴ്‌സൺ നമിത ജോർജ് …

കുസാറ്റ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ ജൻഡർ ന്യൂട്രൽ യൂണിഫോം Read More »

പാർലമെന്റ് മന്ദിര ഉദ്ഘാടനം; സ്വതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാസർകോട്: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ സ്വതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം വായ്‌പ പരിധി വെട്ടിക്കുറച്ചത് പ്രതികാര മനോഭാവം മൂലമാണ്. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും മന്ത്രി കാസർകോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സിദ്ദിഖിന്റെ കൊലപാതകം; മൂന്നു കഷ്‌ണങ്ങളാക്കി മുറിച്ച് രണ്ട്‌ ട്രോളി ബാഗിൽ വച്ച് പൂട്ടിയാണ് മൃതദേഹം തള്ളിയത്

തിരൂർ: ഹോട്ടൽ വ്യാപാരി മേച്ചേരി സിദ്ദിഖിന്റെ ദാരുണ കൊലപാതകത്തിൽ ഞെട്ടി തരിച്ച് നാട്ടുകാരും കുടുംബവും. വിവരമറിഞ്ഞ് പുലർച്ചെമുതൽ നാട്ടുകാർ ഏഴൂർ പിസി പടിയിലെ ഷംല മൻസിലിലേക്കൊഴുകി. മുത്തൂർ മേച്ചേരി ബീരാൻകുട്ടിയുടെ മകൻ സിദ്ദിഖ് 25 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു. തിരൂരിൽ ടാക്സി ഡ്രൈവറായിരിക്കെയാണ് സൗദിയിൽ പോയത്. 2017ൽ പ്രവാസം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങി. തുടർന്ന് എഴൂരിൽ ഹോട്ടൽ ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനാൽ അടച്ചു. ഇതിനിടെയാണ് കോഴിക്കോട് ഒളവണ്ണയിൽ കെട്ടിടം വാങ്ങി ഹോട്ടൽ ആരംഭിച്ചത്‌. ഹോട്ടലിൽതന്നെയായിരുന്നു താമസവും. ആഴ്ചയിൽ ഒരുതവണയാണ് …

സിദ്ദിഖിന്റെ കൊലപാതകം; മൂന്നു കഷ്‌ണങ്ങളാക്കി മുറിച്ച് രണ്ട്‌ ട്രോളി ബാഗിൽ വച്ച് പൂട്ടിയാണ് മൃതദേഹം തള്ളിയത് Read More »

സി സോൺ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്

മലപ്പുറം: കലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക് ലഭിച്ചു. മികച്ച റിപ്പോർട്ടറായി ദേശാഭിമാനി മലപ്പുറം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ജിജോ ജോർജിനെ തെരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫർക്കുള്ളപുരസ്കാരം ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ ഷെമീറും മാതൃഭൂമി ഫോട്ടോഗ്രാഫർ അജിത് ശങ്കരനും പങ്കുവെച്ചു. 22 മുതൽ 26 വരെ പൊന്നാനി എം.ഇ.എസ് കോളേജിലാണ് കലോത്സവം നടന്നത്.മികച്ച വിഷ്യൽമീഡിയ റിപ്പോർട്ടർമാർ പേജ് റ്റി.വി റിപ്പോർട്ടർ ശ്യാമിലി, എൻ.സി.വി ചാനൽ റിപ്പോർട്ടർ നൗഷാദ് പുത്തൻപുരയിൽ എന്നിവരാണ്. പേജ് …

സി സോൺ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക് Read More »

പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ച് സിയാൽ

നെടുമ്പാശേരി: പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാൽ) വർധിപ്പിച്ചു. ആ​ഗസ്‌ത്‌ 12 മുതല്‍ വിയറ്റ്നാമിലെ ഹോ-ചി-മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും. ഇതോടെ പൂർവേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 45 ആകും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വിയറ്റ് ജെറ്റ്(വി.ഐ.ഇ.റ്റി.ജെ.ഇ.റ്റി) ആണ് ഹോ-ചി-മിൻ സിറ്റിയിലേക്ക് സർവീസ് ആരംഭിക്കുന്നത്. കേരളത്തിൽനിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ വിമാന സർവീസാണിത്. സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും …

പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ച് സിയാൽ Read More »

ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു

തൃശൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്‌ തൃശൂരിൽ ഉജ്വല തുടക്കം. മൂന്നുദിവസത്തെ സമ്മേളനം തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്‌ത്രജ്ഞ ഡോ. തേജൽ കനിത്‌കർ ഉദ്‌ഘാടനം ചെയ്‌തു. ഡോ. സഫറുള്ള ചൗധരി അനുസ്മരണം ഡോ. ബി ഇക്ബാൽ നിർവഹിച്ചു. എം.സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർഥം ഏർപ്പെടുത്തിയ വജ്രജൂബിലി പുരസ്‌കാരങ്ങൾ ഡോ. കെ രാജശേഖരൻ നായർ, വൈശാഖൻ തമ്പി, ഡാലി ഡേവിസ്‌ എന്നിവർക്ക്‌ സമ്മാനിച്ചു. ഡോ. വൈശാഖൻ തമ്പി രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ‘കാലാവസ്ഥ:ഭൗതികവും …

ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു Read More »

അരിക്കൊമ്പൻ വിഷയം; കേരള അതിർത്തിയിൽ എത്തിയാൽ കോടതിയുടെ ഉപദേശം അനുസരിച്ചാകും നടപടിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: കാട്ടാന അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് വന്നാൽ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് കോടതിയുടെ ഉപദേശം അനുസരിച്ച് ചെയ്യുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയിൽ തമിഴ്‌നാടിന്‌ ഉചിതമായ നടപടി സ്വീകരിക്കാം. നിലവിലെ സ്ഥിതി വനംമേധാവി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ അന്നത്തെ നിലപാട് ആനയെ മയക്കുവെടിവച്ച് പിടികൂടി ആന പരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതായിരുന്നു. കോടതിയുടെ തീരുമാനം നിൽക്കെ, ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഹൈക്കോടതി നിയോഗിച്ച കമ്മിഷനുണ്ട്. ആനയെ ഉൾക്കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന …

അരിക്കൊമ്പൻ വിഷയം; കേരള അതിർത്തിയിൽ എത്തിയാൽ കോടതിയുടെ ഉപദേശം അനുസരിച്ചാകും നടപടിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ Read More »

Bambet Spielsaal Bonus

Content Neue Gluecksspieltempel Promo Codes Gutscheine Exklusive Einzahlung Inoffizieller mitarbeiter Jahr 2022 Freispiele Abzüglich Einzahlung Prämie Codes Kostenloses Startguthaben Ohne Einzahlung Pro Schnelle Gäste Entsprechend Beherrschen Die leser Welches Beste Kasino Qua Freispielen Bloß Einzahlung As part of Deutschland Auswählen? Über den 50 Freispielen darf einander sämtliche Glücksspieler nachfolgende besten Spielautomaten auswählen. Gefasst sein nachfolgende …

Bambet Spielsaal Bonus Read More »

പ്രതിപക്ഷ പാർട്ടികളെ അസ്ഥിരപ്പെടുത്തുന്നതിനായാണ് 2000 രൂപയുടെ നോട്ട് നിരോധിച്ചത്; ഡോ. തോമസ് ഐസക്

ചിറയിൻകീഴ്: ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഭയത്താൽ യുഡിഎഫും ബിജെപിയും നാടിന്റെ താൽപ്പര്യത്തിന്‌ എതിരായ സമീപനം സ്വീകരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക്. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണപുരോഗതിയും ഭാവിവികസന പ്രവർത്തനങ്ങളും വിശദീകരിക്കാൻ എൽഡിഎഫ് സംഘടിപ്പിച്ച ചിറയിൻകീഴ് മണ്ഡലം ബഹുജന റാലിയും പൊതുസമ്മേളനവും ശാർക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കള്ളപ്പണമുള്ളത് ബിജെപിക്കാണ്. പ്രതിപക്ഷ പാർട്ടികളെ അസ്ഥിരപ്പെടുത്തുന്നതിനായാണ് 2000 രൂപയുടെ നോട്ട് നിരോധിച്ചത്. കേരളത്തെ വിദ്വേഷത്തിന്റെ സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു. ലോകത്ത് എല്ലാവർക്കും വീടുള്ള …

പ്രതിപക്ഷ പാർട്ടികളെ അസ്ഥിരപ്പെടുത്തുന്നതിനായാണ് 2000 രൂപയുടെ നോട്ട് നിരോധിച്ചത്; ഡോ. തോമസ് ഐസക് Read More »

പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങിയത് മേലുദ്യേഗസ്ഥരുടെ അറിവോടെയെന്ന് മൊഴി

പാലക്കാട്: കൈക്കൂലി കേസിൽ പ്രതിയായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മേലുദ്യേഗസ്ഥരുടെ അറിവോടെയെന്ന് മൊഴി. കേസിൽ മേലുദ്യോഗസ്ഥർക്കും പങ്കുണ്ട്. എന്നാൽ സുരേഷ് ഇതുവരെ ആരുടേയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്നതറിയാനായി ചോദ്യം ചെയ്യൽ ഇന്നും തുടരും. നേരത്തെ കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നത്. ഇയാൾ കൈക്കുലി വാങ്ങിയിരുന്നതായി വില്ലേജ് ഓഫീസർക്ക് അറിവില്ലെന്നും ഇതുവരെ ഇയാൾക്കെതിരെ ആരും പരാതിനൽകിയിട്ടില്ലെന്നുമാണ് വില്ലേജ് ഓഫീസർ പറഞ്ഞിരുന്നുത്. ലോഡ്ജ് മുറിയിൽ …

പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങിയത് മേലുദ്യേഗസ്ഥരുടെ അറിവോടെയെന്ന് മൊഴി Read More »

ആലപ്പുഴ മെഡിക്കൽ കോളെജ് സർവീസസ് കോർപ്പറേഷൻറെ ഗോഡൗണിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിൽ തീപിടുത്തം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജ് സർവീസസ് കോർപ്പറേഷൻറെ ഗോഡൗണിൽ തീപിടുത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടുത്തമുണ്ടായത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് തീപടരുന്നതിനു മുമ്പ് അണച്ചു. പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപടർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പൂർണമായും നിയന്ത്രണവിധേയമാക്കി. 30000 കിലോഗ്രാം ബ്ലിച്ചിങ് പൗഡർ നശിച്ചതെന്നാണ് നിഗമനം. രണ്ടാഴ്ചയ്ക്കിടെ കെഎംഎസ്സിഎലിൻറെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിക്കുന്നത്. തിരുവനന്തപുരത്തെ തീപിടുത്തത്തിന് പിന്നാലെ അഗ്നിരക്ഷാ സേന ഇവിടെയും പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളില്ലാ എന്നായിരുന്നു വിലയിരുത്തൽ. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം …

ആലപ്പുഴ മെഡിക്കൽ കോളെജ് സർവീസസ് കോർപ്പറേഷൻറെ ഗോഡൗണിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിൽ തീപിടുത്തം Read More »

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചു; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

കമ്പം: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി ഓടിനടക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ച് തമിഴ്നാട് വനം വകുപ്പ്. തൽക്കാലം മയക്കുവെടി വച്ച ശേഷം ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. എന്നാൽ എപ്പോഴാണ് വെടിവയ്ക്കുക എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. പൊലീസുകാർ തോക്കുമായി സ്ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് തുരത്താനാണ് ശ്രമിക്കുന്നത്. കേരളത്തിൻറെ ഭാഗത്തേക്കു നീങ്ങിയ ആന ഇപ്പോൾ തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തമിഴ്നാട്ടിലെ …

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചു; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം Read More »

ഏഴുവയസുകാരിയെ പീഡിപ്പിച്ച അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യഭാഗത്ത് വേദനയുള്ളതായി കുട്ടി പറഞ്ഞു. ക്ഷതമേറ്റതാണെന്ന് മനസിലാക്കിയ അമ്മ കുട്ടിയ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്‌ടറുടെ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി. കുട്ടി പീഡനവിവരം ഡോക്‌ടറോട് തുറന്നു പറയുകയും ചെയ്തു. വീട്ടിൽ തേങ്ങയിടാൻ വന്നയാളാണ് കൃഷ്ണൻകുട്ടി. …

ഏഴുവയസുകാരിയെ പീഡിപ്പിച്ച അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ Read More »

കമ്പം ടൗണിൽ അരിക്കൊമ്പൻ; നഗരത്തിലെ ഓട്ടോറിക്ഷകൾ തകർത്തു

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. കൊമ്പൻ കമ്പം ടൗണിലൂടെ പാഞ്ഞോടുന്നത് ജനത്തെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷകൾ തകർത്തു. ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകിയതായും വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ലോവർ ക്യാമ്പിൽ നിന്നും വാനാതിർത്ഥിയിലൂടെ ഇവിടെ എത്തിയതാണെന്നാണ് …

കമ്പം ടൗണിൽ അരിക്കൊമ്പൻ; നഗരത്തിലെ ഓട്ടോറിക്ഷകൾ തകർത്തു Read More »

‎‎‎‎several Twice Diamond Harbors Paypal Gambling enterprise Number Expert Model For the Application Shoph1>

Posts

Unfortuitously, All of us participants will not be able to join up to your people on line gambling enterprise thanks to Slotozilla website. Always read the bonus conditions and terms prior to acknowledging any provide. 100 percent free Triple Diamond slots also have lower to help you average volatility, so you reach belongings quick gains more often than not during the game play. Credit would be the actual kicker within game, particularly for high rollers.

  • But it’s certainly do a stunning work out of remaining one thing easy and enjoyable.
  • If any of these enterprises pique your desire, don’t hesitate to initiate purchasing your favorite teas from their store correct away, ten penny slot machine piggy-bank.
  • This type of certification firms approve the app familiar with focus on video game is actually fair according to worldwide betting conditions.
  • The organization began the campaign dating back to 1999 and you will turned into the initial registered company to create Bulgaria’s playing items.
  • The new club cues are dressed up within the neon colour, namely turquoise, red, and you may red.

Prior to their starting, multiple unlawful bets were made regional bodies cannot handle you to definitely. However, following opening of your own world’s earliest gambling enterprise, strict laws and you can procedures started being developed to manipulate the whole playing world. Other early proof to have such games are dice utilized in ancient Egypt which is thought to go back in order to 1500 BC. We cannot make sure about the precise several months where playing and you will gaming started and you may next evolved, but something is indisputable – he has 1000-seasons background.

The newest Double Diamond doubles winnings regarding the profitable combinations where it is provided while the Triple Diamond triples profits. Two Twice Expensive diamonds multiply an earn from the 4, as the combos finished with the fresh Double and you can Triple Expensive diamonds submit honours increased by six and so on. As opposed to the initial Multiple Diamond slot , right here you can enjoy specific totally free revolves and extra game, and this weren’t provided inside the earlier ports in the series. Regrettably, Triple Twice Diamond position isn’t available for 100 percent free play, but less than you can enjoy the newest 100 percent free form of the original online game. Participants you to struck huge victories have as much as 1,100000 loans settled because of the host, if you are huge victories have to be settled because of the a position attendant. You might enjoy Twice Diamond at no cost right here to your Vegas Ports Online.

Mobile: Play on The new Carry on Mobile The overall game features animated graphics and you will soundtracks from reality Television shows in order to very take part the mark audience. Within the Local casino.org i’ve ranked a lot of online slots and each day i modify which webpages to the best 100 percent free …

‎‎‎‎several Twice Diamond Harbors Paypal Gambling enterprise Number Expert Model For the Application Shoph1>

Posts

Unfortuitously, All of us participants will not be able to join up to your people on line gambling enterprise thanks to Slotozilla website. Always read the bonus conditions and terms prior to acknowledging any provide. 100 percent free Triple Diamond slots also have lower to help you average volatility, so you reach belongings quick gains more often than not during the game play. Credit would be the actual kicker within game, particularly for high rollers.

  • But it’s certainly do a stunning work out of remaining one thing easy and enjoyable.
  • If any of these enterprises pique your desire, don’t hesitate to initiate purchasing your favorite teas from their store correct away, ten penny slot machine piggy-bank.
  • This type of certification firms approve the app familiar with focus on video game is actually fair according to worldwide betting conditions.
  • The organization began the campaign dating back to 1999 and you will turned into the initial registered company to create Bulgaria’s playing items.
  • The new club cues are dressed up within the neon colour, namely turquoise, red, and you may red.

Prior to their starting, multiple unlawful bets were made regional bodies cannot handle you to definitely. However, following opening of your own world’s earliest gambling enterprise, strict laws and you can procedures started being developed to manipulate the whole playing world. Other early proof to have such games are dice utilized in ancient Egypt which is thought to go back in order to 1500 BC. We cannot make sure about the precise several months where playing and you will gaming started and you may next evolved, but something is indisputable – he has 1000-seasons background.

The newest Double Diamond doubles winnings regarding the profitable combinations where it is provided while the Triple Diamond triples profits. Two Twice Expensive diamonds multiply an earn from the 4, as the combos finished with the fresh Double and you can Triple Expensive diamonds submit honours increased by six and so on. As opposed to the initial Multiple Diamond slot , right here you can enjoy specific totally free revolves and extra game, and this weren’t provided inside the earlier ports in the series. Regrettably, Triple Twice Diamond position isn’t available for 100 percent free play, but less than you can enjoy the newest 100 percent free form of the original online game. Participants you to struck huge victories have as much as 1,100000 loans settled because of the host, if you are huge victories have to be settled because of the a position attendant. You might enjoy Twice Diamond at no cost right here to your Vegas Ports Online.

Read More »

എൻ.ഒ.സി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി അംഗീകരിച്ചു

ന്യൂഡൽഹി: പുതിയ പാസ്പോർട്ടിനായുള്ള എൻ.ഒ.സി(എതിർപ്പില്ലാ രേഖ) നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഡൽഹി റോസ് അവന്യു കോടതി. 3 വർഷത്തേക്ക് പാസ്പോർട്ട് എടുക്കാനാണ് അനുമതി. പാസ്പോർട്ട് പുതുക്കണമെങ്കിൽ രാഹുൽ വീണ്ടും കോടതിയെ സമീപിച്ച് എൻഒസി വാങ്ങണം. 10 വർഷത്തെ എൻഒസിയാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാഹുൽ വിദേശത്തേക്കു പോവുന്നത് നാഷണൽ ഹെറാൾഡ് കേസിൻറെ തുടർ നടപടികളെ ബാധിക്കുമെന്ന് കേസിലെ പരാതിക്കാരൻ എതിർപ്പറിയിക്കുകയായിരുന്നു. എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ തൻറെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. …

എൻ.ഒ.സി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി അംഗീകരിച്ചു Read More »

എങ്ങനെ ഒരു അപേക്ഷ തീർപ്പാക്കാതിരിക്കാം എന്നല്ല, എങ്ങനെ നിയമവിധേയമായി തീർപ്പാക്കാം എന്നാണ് ചിന്തിക്കേണ്ടത്; മന്ത്രി പി രാജീവ്‌

കൊച്ചി: ജനങ്ങളുടെ സേവകരാണ് തങ്ങളെന്ന മനോഭാവത്തിൽ വേണം ഓരോ ഉദ്യോഗസ്ഥരും പ്രവർത്തിക്കാനെന്ന് മന്ത്രി പി രാജീവ്‌. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്കുതല അദാലത്ത് മാർത്തോമാ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പരമാധികാരം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന നയമാണ് സർക്കാരിനുള്ളത്. ആ നയത്തോട് ചേർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്. എന്നാൽ ചില പുഴുക്കുത്തുകൾ ഇനിയും അവശേഷിക്കുന്നുണ്ട്. അവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകൾ …

എങ്ങനെ ഒരു അപേക്ഷ തീർപ്പാക്കാതിരിക്കാം എന്നല്ല, എങ്ങനെ നിയമവിധേയമായി തീർപ്പാക്കാം എന്നാണ് ചിന്തിക്കേണ്ടത്; മന്ത്രി പി രാജീവ്‌ Read More »

കുതിരാൻ തുരങ്കത്തിൽ കഞ്ചാവ് കടത്തുന്നതിനിടെ നാലുപേർ പിടിയിൽ

പട്ടിക്കാട്: കുതിരാൻ തുരങ്കത്തിൽ കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിലായി. കോട്ടയം മാഞ്ഞൂർ കുറുപ്പംതറ ദേശം മണിമല കുന്നേൽ തോമസ് (42), ഏറ്റുമാനൂർ അതിരംപുഴ മാങ്കിലേത്ത് ലിന്റോ (35), കോഴിക്കോട് കൊടുവള്ളി അങ്കമണ്ണിൽ അസറുദ്ദീൻ (22), ഒഡിഷ സ്വദേശി ഹരിയമുണ്ട (23), എന്നിവരെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളി പുലർച്ചെ നാലിന് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി എം …

കുതിരാൻ തുരങ്കത്തിൽ കഞ്ചാവ് കടത്തുന്നതിനിടെ നാലുപേർ പിടിയിൽ Read More »

അരിക്കൊമ്പൻ ചിന്നക്കനാലിലെത്താൻ സാധ്യതയെന്ന് വനംവകുപ്പ്

കുമളി: അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലെത്താൻ സാധ്യത. കേരളാതിർത്തി വിട്ട് തമിഴ്നാട് അതിർത്തയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. നിലവിൽ‌ കുമളിയിൽ നിന്നും എട്ട് കീലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. ഇവിടെ നിന്നും സ്വന്തം തട്ടകമായ ചിന്നക്കനാലിലേക്ക് പോകാനാകുമെന്നാണ് പുറത്തുവരുന്ന വിവരം. കൊട്ടാരക്കര ദിന്ധുക്കൽ ദേശീയപാത മുറിച്ചു കടന്നാണ് അരിക്കൊമ്പൻറെ നീക്കം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴെക്കിറങ്ങിയാൽ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലേക്കെത്താം. അതിനാൽ കനത്ത ജാഗ്രതയിലാണ് വനംവകുപ്പ്. അരിക്കൊമ്പനെ നീരിക്ഷിക്കാൻ …

അരിക്കൊമ്പൻ ചിന്നക്കനാലിലെത്താൻ സാധ്യതയെന്ന് വനംവകുപ്പ് Read More »

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായി പരാതി; റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഷോറൂമൂകളിൽ മോട്ടോർ വാഹനവകുപ്പിന്റെ റെയ്ഡ്. മാനുഫാക്ചേഴ്സിന് നൂറ് കോടി രൂപ പിഴ ഈടാക്കാവുന്ന തട്ടിപ്പാണ് കണ്ടെത്തിയതെന്ന് കൊച്ചിയിൽ റെയ്ഡിന് നേതൃത്വം നൽകിയ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. കൊച്ചി ഉൾപ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലൈസൻസും രജിസ്ട്രേഷനും വേണ്ടാത്തവയാണ് 25കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വാഹനങ്ങൾ. ഇവയുടെ മോട്ടോർ ശേഷി കൂട്ടി വേഗം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 250 …

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായി പരാതി; റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ് Read More »

അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണർത്തുന്നതാണ്; വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം ഓഫീസിൽ നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദ്യമുയർത്തി. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണർത്തുന്നതാണ്. മുഖ്യമന്ത്രിക്കെതിരായ അഴിമതിയിൽ മറുപടി പറയാതെ പേടിച്ചോടുന്ന ആളാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അഴിമതി ക്യാമറ സ്ഥാപിച്ചത് ആയിരം കോടി പോക്കറ്റടിക്കാനാണ്. ജൂൺ അഞ്ചിന് ക്യാമറ സ്ഥാപിച്ച സ്ഥലത്ത് യു.ഡി.എഫ് സായാഹ്‌ന …

അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണർത്തുന്നതാണ്; വി.ഡി സതീശൻ Read More »

സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത

കോഴിക്കോട്: ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ്‌ കൊലപാതകമെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. 21ഉം 18ഉം പ്രായമുള്ള പ്രതികൾ അരും കൊലയാണ്‌ നടത്തിയത്‌. അതിന്‌ ഇവർക്ക്‌ ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൊലപാതകത്തിന്‌ ശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച്‌ തുടർച്ചയായി പണമെടുത്തിട്ടുണ്ട്‌. ഇതിൽ നിന്നും പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്ന്‌ വ്യക്തം. കൊലപാതകം നടന്ന …

സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത Read More »

കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ രണ്ടാംഘട്ട മൺസൂൺ പ്രവചനം സൂടിപ്പിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിലാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 30 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും …

കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത Read More »

വന്ദന കൊലപാതകം; സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്നും വന്ദനയെ രക്ഷിക്കാൻ ആരുടെയും ഭാഗത്ത് നിന്നും ഒരുശ്രമവും ഉണ്ടായില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. അക്രമിയെ പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്നും വിമർശിച്ചു. രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും വന്ദനയെ ആരും സഹായിക്കാനുണ്ടായില്ല. വന്ദനയ്ക്ക് അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും …

വന്ദന കൊലപാതകം; സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ Read More »

ഭിന്നശേഷിക്കാർക്ക് പെട്ടിക്കട വിതരണം ചെയ്ത് കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് പെട്ടിക്കടകൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 പേർക്കാണ് അറുപതിനായിരം രൂപയുടെ ഒരോ പെട്ടിക്കടകൾ നൽകിയത്. 360000 രൂപ ഇതിനായി പഞ്ചായത്ത്‌ വകയിരുത്തി. അവശത അനുഭവിക്കുന്നവരെ ചേർത്തു നിറുത്തി അവർക്ക് ചെറിയ വരുമാന മാർഗം ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഗ്രാമപഞ്ചായത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ്‌ …

ഭിന്നശേഷിക്കാർക്ക് പെട്ടിക്കട വിതരണം ചെയ്ത് കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ Read More »

നാടിന് അഭിമാനമായി നേഹ വിനോദ്

രാജാക്കാട്: നാടിന് അഭിമാനമായി നേഹ വിനോദ് ജനറൽ സയൻസിൽ 1200 ൽ 1200 നേടിയാണ് എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്കൂളിലെ ഈ മിടുക്കി നാടിന്റെ അഭിമാനപാത്രമായി മാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിലും ഫുൾ മാർക്ക് വാങ്ങിയാണ് പാസായത്. എൻ.ആർ സിറ്റി സ്കൂളിലെ പ്ലസ് റ്റൂ അദ്ധ്യാപകനായ വേലിയ്ക്കകത്ത് വിനോദിന്റെയും ഇതേ സ്കൂളിലെ ഹൈസ്കൂൾ അദ്ധ്യാപികയായ സീനയുടെയും രണ്ടാമത്തെ മകളാണ് നേഹ. ബി.എസ്.സി അഗ്രികൾച്ചർ അവസാന വർഷ വിദ്യാർത്ഥിനിയായ മൂത്ത സഹോദരി നന്ദ വിനോദും എസ്.എസ്.എൽ സിയ്ക്കും, …

നാടിന് അഭിമാനമായി നേഹ വിനോദ് Read More »

സന്ധ്യ ശിവിർ കർഷക സംഗമം നടത്തി

ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിനൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്ത് 2ആം വാർഡ് വെള്ളക്കയം കമ്മ്യൂണിറ്റി ഹാളിൽ സന്ധ്യ ശിവിർ കർഷക സംഗമം സംഘടിപ്പിച്ചു. സംഗമം എസ്.ബി.ഐ ഇടുക്കി റിജിനൽ മാനേജർ സാബു എം.ആർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ കർഷകരുടെ പ്രശനങ്ങൾ നേരിട്ട് മനസിലാക്കി അവർക്കാവിശമായ വായ്പകൾ, സബ്‌സിഡികൾ, ഇൻഷുറൻസ് പരിരക്ഷ ഇതര ബാങ്കിംഗ് സേവനങ്ങൾ മുതലായവ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ധ്യ ശിവിർ …

സന്ധ്യ ശിവിർ കർഷക സംഗമം നടത്തി Read More »

എസ്.ജെ ബാഡ്മിൻ്റൺ അക്കാദമിയുടെ മ്മർ കോച്ചിംഗ് ക്യാമ്പ് സമാപി

ഇടുക്കി: എസ്.ജെ ബാഡ്മിൻ്റൺ അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ 15 ദിവസം നീണ്ടു നിന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ജി സത്യൻ ഉദ്ഘാടനം ചെയ്തു. കായിക പരിശീലനത്തിന് ഉതകുന്ന സംവിധാനങ്ങൾ ജില്ലാ ആസ്ഥാന മേഖലയിൽ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുൻ കൈയെടുക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ടർഫ് കോർട്ട്, നീന്തൽ കുളം ഉൾപ്പെടെ യുവതലമുറയ്ക്ക് ഏറ്റവും അത്യാവശ്യമായ കായിക പരിശീലന സംവിധാനങ്ങൾ ജില്ലാ ആസ്ഥാന മേഖലയിൽ …

എസ്.ജെ ബാഡ്മിൻ്റൺ അക്കാദമിയുടെ മ്മർ കോച്ചിംഗ് ക്യാമ്പ് സമാപി Read More »

കണിശു പണിക്കർ ​ഗണകസഭ രൂപീകരിച്ചു

ഇടുക്കി: കണിശു, ​ഗണക തടുങ്ങിയ സമുദായങ്ങളുടെ ഉന്നമനത്തിനും പുരോ​ഗതിക്കും വേണ്ടി ഇടുക്കി ജില്ലയിൽ പഴയരിക്കണ്ടം കേന്ദ്രമാക്കി കണിശു പണിക്കർ ​ഗണകസഭ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. 3ആം പട്ടികയിലെ 32ആം നമ്പറിലുള്ള എല്ലാ വിഭാ​ഗങ്ങളെയും കോർത്തിണക്കി കൊണ്ടാണ് സംഘടന ആവിഷ്കരിച്ചിരിക്കുന്നത്. 1943 മുതൽ കേരളത്തിൽ ​ഗണക സമുദായത്തിന്റെ പേരിൽ നിരവധി സംഘടനകൾ രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈ​ദ്യം, ജ്യോതിഷം തുടങ്ങിയ പാരമ്പര്യ തൊഴിൽ ചെയ്യുമന്ന സമുദായത്തിന് ഇതുവരെ ഒരു സ്കൂളോ, കോളെജോ ഒന്നും പടുത്തുയർത്താൻ സ്ധിച്ചിട്ടില്ല. ഈ …

കണിശു പണിക്കർ ​ഗണകസഭ രൂപീകരിച്ചു Read More »

സഞ്ചിയിലാക്കിയ പരാതികളും രേഖകളും കഴുത്തിൽ തൂക്കിയിട്ടു; പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച് പൊതുപ്രവർത്തകൻ

മലപ്പുറം: മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി സാക്ക് പഴംപൊറോട്ട് പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചു. ആത്മഹത്യക്ക് കാരണം ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി തർക്കത്തിൽ ആയിരുന്നു. നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തെങ്കിലും പരിഹാരം കാണാനായില്ല. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളിലേക്ക് കടന്നു.

ക്യൂൻസ് വാക്ക് വേ സൗജന്യ വൈഫൈ സ്ട്രീറ്റ്; ഉദ്ഘാടനം നടന്നു

കൊച്ചി: ഇനി മുതൽ കൊച്ചിയിലെ ക്യൂൻസ് വാക്ക് വേ സൗജന്യ വൈഫൈ സ്ട്രീറ്റ്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു സ്ട്രീറ്റാകെ വൈവൈ സൗകര്യത്തിലാവുന്നത്. ശശി തരൂർ എം.പി വൈഫൈ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു. ക്യൂൻസ് വാക്ക് വേയിൽ വൈഫൈ ഒരുക്കിയത് ഹൈബി ഈഡൻ എം.പിയുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചാണ്. സൗജന്യ വൈഫൈ സൗകര്യം ഗോശ്രീ പാലം മുതൽ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിലാകും കിട്ടുക. ബിഎസ്എൻഎൽ വഴി നൽകുന്നത് 50 …

ക്യൂൻസ് വാക്ക് വേ സൗജന്യ വൈഫൈ സ്ട്രീറ്റ്; ഉദ്ഘാടനം നടന്നു Read More »

മലയാള നടൻ റപ്പുവീട്ടിൽ സി.പി പ്രതാപൻ അന്തരിച്ചു

കൊച്ചി: സിനിമ–-സീരിയൽ നടൻ ചേന്ദമംഗലം പറപ്പുവീട്ടിൽ സി.പി പ്രതാപൻ (70) അന്തരിച്ചു. സംസ്‌കാരം വെള്ളി പകൽ 11ന് ഇടപ്പള്ളി ശ്‌മശാനത്തിൽ. കുടുംബവുമൊത്ത്‌ എളമക്കര പുതുക്കലവട്ടം പ്രശാന്തി വീട്ടിലായിരുന്നു താമസം. ഇന്ത്യാ ടുഡേ എറണാകുളം മാർക്കറ്റിങ്‌ റീജണൽ ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്‌. ജീവൻ റ്റി.വി എറണാകുളം ജനറൽ മാനേജരായിരുന്നു. കലാകൗമുദി, ഇന്ത്യൻ എക്‌സ്‌പ്രസ്‌ എന്നിവിടങ്ങളിലും മാർക്കറ്റിങ്‌ വിഭാഗത്തിൽ ജോലി ചെയ്‌തു. സ്‌ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ വേഷങ്ങൾ ചെയ്‌തു. തച്ചിലേടത്ത് ചുണ്ടൻ, ലയൺ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. …

മലയാള നടൻ റപ്പുവീട്ടിൽ സി.പി പ്രതാപൻ അന്തരിച്ചു Read More »

കുപ്പിയിലിരുന്ന ഫോർമാലിൻ വെള്ളമാണെന്നു തെറ്റിദ്ധരിച്ച് മദ്യത്തിലൊഴിച്ചു കുടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ചികിത്സയിൽ

കൊച്ചി: വെള്ളമാണെന്നു കരുതി ഫോർമാലിൻ മദ്യത്തിൽ ചേർത്തു കുടിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെൺകുളം കുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബർ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. റബ്ബർതോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേർന്ന കെട്ടിടത്തിൽ കുപ്പിയിൽ ഫോർമാലിൻ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവർ മദ്യത്തിൽ ചേർത്ത് കഴിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഛർദിയുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ …

കുപ്പിയിലിരുന്ന ഫോർമാലിൻ വെള്ളമാണെന്നു തെറ്റിദ്ധരിച്ച് മദ്യത്തിലൊഴിച്ചു കുടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ചികിത്സയിൽ Read More »

കാണാതായ വ്യാപാരിയുടെ മൃദദേഹം കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിൽ; അട്ടപ്പാടി ചുരത്തിൽ നിന്നും കണ്ടെത്തി

മലപ്പുറം: തിരൂരിൽ നിന്നും കാണാതായ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിനെയാണ്(58) കൊലപ്പെടുത്തി മൃതദേഹഭാ​ഗങ്ങൾ ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപമാണ് ട്രോളി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധിഖിൻറെ ഹോട്ടൽ ജീവനക്കാരായ ഷിബിൽ (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരെയും ഫർഹാനയുടെ സുഹൃത്ത് ചിക്കുവെന്ന ആഷിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചെന്നൈയിൽ പിടിയിലായ ഇരുവരും നിലവിൽ തമിഴ്നാട് പൊലീസിൻറെ കസ്റ്റഡിയിലാണ്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു …

കാണാതായ വ്യാപാരിയുടെ മൃദദേഹം കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിൽ; അട്ടപ്പാടി ചുരത്തിൽ നിന്നും കണ്ടെത്തി Read More »

അരിക്കൊമ്പൻ കുമളിക്കടുത്തുള്ള റോസാപ്പൂക്കണ്ടം ഭാഗത്തെത്തി; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

കുമളി: അരിക്കൊമ്പൻ വീണ്ടും കുമളിക്കടുത്തുള്ള ജനവാസ മേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിൻറെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വനപാലകർ കാട്ടിലേക്ക് തുരത്തിയെങ്കിലും എത്രത്തോളം ദൂരം ആന പോയെന്ന കാര്യം വ്യക്തമല്ല. അരിക്കൊമ്പൻ ഇനിയും ഇവിടേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനം വകുപ്പ് അറിയിച്ചു.

മഞ്ചിക്കല്ലിൽ നിന്നും കാണാതായ ചെത്തുതൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

തൊടുപുഴ: ഉടുമ്പന്നൂർ മഞ്ചിക്കല്ലിൽ നിന്നും കാണാതായ ചെത്തുതൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചികല്ല് സ്വദേശി തയ്യിൽ സുധാകരനെയാണ് ഉടുമ്പന്നൂർ മത്തങ്ങാ തോട്ടിൽ ഇന്ന് പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ എസ് എച്ച് ഒ ജോബി കെ ജെയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. ഇയാളെ കഴിഞ്ഞ ബുധനാഴ്ച മുതൽ കാണ്മാനില്ലെന്ന് പറഞ്ഞു കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപകത്തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു പുലർച്ചെയാണ് മൃതദേഹം ഉടുമ്പന്നൂർ മത്തങ്ങതോട്ടിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ …

മഞ്ചിക്കല്ലിൽ നിന്നും കാണാതായ ചെത്തുതൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി Read More »

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.പഞ്ചാ: പ്രസിഡണ്ട്.കലിയിളകിയ കുറക്കന്മാർ രാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാലാ: രാമപുരം ഗ്രാമ പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ കുറുക്കൻമാരുടെ അക്രമത്തിൽ വീട്ടമ്മയടക്കം നാലുപേർക്ക് പരിക്കേറ്റു.രാമപുരം തെങ്ങുംപിള്ളിൽ മാത്തുകുട്ടി, ഭാര്യ ജൂബി, ഏഴാച്ചേരി നെടുംപിള്ളിൽ ജോസ്, വെള്ളി ലാപ്പിള്ളി ചിറകണ്ടം നടുവിലാമാക്കൽ ബേബി മാത്യു എന്നിവർക്കാണ് രാവിലെ കുറുക്കന്മാരുടെ അക്രമത്തിൽ പരിക്കേററത്.പരിക്കേറ്റ ഉടൻ തന്നെ പാലായിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും …

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം. Read More »

എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യാ മാർച്ച് ഇടുക്കി ജില്ലയിൽ പ്രവേശിച്ചു

തൊടുപുഴ: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടിയെന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യാ മാർച്ച് ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. രാവിലെ കാഞ്ഞാറിലെത്തിയ ജാഥയുടെ പൊതു സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അം​ഗം കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സി.വി വിപിൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി റ്റി.റ്റി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥയാണ് ഇടുക്കിയിലെത്തിയത്. അദ്ദേഹത്തിന് യോ​ഗത്തിൽ വച്ച് സ്വീകരണം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. …

എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യാ മാർച്ച് ഇടുക്കി ജില്ലയിൽ പ്രവേശിച്ചു Read More »

അരങ്ങ് ഒരുമയുടെ പലമ 2023 കുടുംബശ്രീ അംഗങ്ങളുടെ ജില്ലാ കലോത്സവം മുട്ടത്ത് നടത്തി

തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ രജത ജുബിലീ വാർഷികാത്തൊടാനുബന്ധിച്ചു അരങ്ങ് ഒരുമയുടെ പലമ 2023 ജില്ലാ കലോത്സവം മുട്ടം ഗവ. ഹൈ സ്കൂളിൽ വെച്ച് നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്ററായ അഭിലാഷ് കെ ദിവകാരൻ അധ്യക്ഷത വഹിച്ചു. വിവിധ കല മത്സരങ്ങൾ 3 വേദികളിലായി അരങ്ങേറി. 25 ഇനങ്ങളിലായി 204 മത്സരാർഥികൾ പങ്കെടുത്തു. താലൂക്ക് തല മത്സരങ്ങളിൽ വിജയിച്ചു വന്ന കുടുംബശ്രീ …

അരങ്ങ് ഒരുമയുടെ പലമ 2023 കുടുംബശ്രീ അംഗങ്ങളുടെ ജില്ലാ കലോത്സവം മുട്ടത്ത് നടത്തി Read More »

വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച പ്രതിയായ സഹപാഠി അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാലാം വർഷ ബിരുദ വിദ്യാർഥിനി ലോഹിതയാണ് പിടിയിലായത്. ലോഹിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സഹപാഠിയെ പൊള്ളലേൽപ്പിച്ചതിനു പുറമേ മൊബൈൽ ചാർജർ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരുവരും ആന്ധ്രാ സ്വദേശികളാണ്. ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇവർ. ഒരേ റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അക്രമണത്തിന് പിന്നിലെ …

വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച പ്രതിയായ സഹപാഠി അറസ്റ്റിൽ Read More »

ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു; വിജയ ശതമാനം 82.95, വിഎച്ച്എസ് ഇ 78.39

തിരുവനന്തപുരം: ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95 ശതമാനം. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 376135 വിദ്യാർഥികളിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. സയൻസിൽ 87.31, കൊമേഴ്സ് 82.75, ഹ്യുമാനിറ്റീസ് 71.93 എന്നിങ്ങനെയാണ് വിജയ ശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയ്ക്കാണ് (87.55). നൂറുശതമാനം വിജയം നേടിയത് 77 സ്ക്കൂളുകളാണ്. ഇതിൽ സർക്കാർ സ്ക്കൂളുകൾ 8 എണ്ണം. 33,915 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ …

ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു; വിജയ ശതമാനം 82.95, വിഎച്ച്എസ് ഇ 78.39 Read More »