Timely news thodupuzha

logo

Month: November 2023

വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ച് തിരുവഞ്ചൂര്‍

കോട്ടയം: സ്വന്തം വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യോഗം നടന്നത് കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടില്‍. കെ.സി വേണുഗോപാല്‍ അനുകൂലികളുടെ യോഗം തിങ്കളാഴ്ച്ചയാണ് നടന്നത്. കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ തിരുവഞ്ചൂര്‍ പക്ഷം വിജയിച്ചിരുന്നു. വിജയിച്ചവരെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് എ ഗ്രൂപ്പ്‌.

ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഇരുപത്തൊന്നുകാരി മരിച്ചു

ആലുവ: പുളിഞ്ചോടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയയാണ്(21) മരിച്ചത്. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു. രാവിലെ ആറ് മണിയോടെ മെട്രോ പില്ലര്‍ അറുപതിന് സമീപത്തായിരുന്നു അപകടം. ലിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിന്‍ ജോയിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെലങ്കാന തെരഞ്ഞെടുപ്പ് നാളെ

ന്യൂഡൽഹി: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനം. 119 അംഗ നിയമസഭയിലേക്ക്‌ 30ന് നടക്കുന്ന വോട്ടെടുപ്പിൽ 2290 സ്ഥാനാർഥികൾ രംഗത്തുണ്ട്‌. 3.26 കോടി വോട്ടർമാരുണ്ട്‌. ബി.ആർ.എസ്‌, കോൺഗ്രസ്‌, ബിജെപി, സി.പി.ഐ(എം), എ.ഐ.എം.ഐ.എം എന്നിവരാണ്‌ മത്സരരംഗത്തുള്ള പ്രധാനപാർടികൾ. ബി.ആർ.എസിന്റെ താരപ്രചാരകൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആയിരുന്നു. കോൺഗ്രസ്‌ നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്‌ഷാ, സി.പി.ഐ(എം) നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്‌, മണിക്‌ സർക്കാർ, സുഭാഷിണി അലി, ബി.വി രാഘവുലു, എ …

തെലങ്കാന തെരഞ്ഞെടുപ്പ് നാളെ Read More »

ഡല്‍ഹിയില്‍ വായു നിലവാരം മെച്ചപ്പെട്ടു, നിയന്ത്രണങ്ങള്‍ നീക്കി

ന്യൂഡല്‍ഹി: സ്‌റ്റേജ് മൂന്ന് പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബി.എസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബി.എസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം. ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നാണ് വിവരം. തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വിഭാഗം അടുത്തിടെ നടത്തിയ പഠനത്തില്‍ …

ഡല്‍ഹിയില്‍ വായു നിലവാരം മെച്ചപ്പെട്ടു, നിയന്ത്രണങ്ങള്‍ നീക്കി Read More »

Best 20 Free Revolves No deposit Gambling enterprise Bonuses

Posts Casinos on the internet Us Spinomenal Gifts Publication Away from Fairy tale Beauties Slot How come United kingdom Casinos Render No-deposit Incentives? The most used online game are apt to have of several advertisements if you are reduced well-known games both function bonuses to get a lot more participants. Browse through newest good coupon …

Best 20 Free Revolves No deposit Gambling enterprise Bonuses Read More »

$step one Put Local casino In the Canada ️ Found Free Spins To possess $step one

Articles Game Contributions For the Incentive Betting The big Group of Casinos on the internet That have Small Bet Why Explore No-deposit Bonus Spins? How many 100 percent free Revolves Do i need to Get That have A-1 Deposit? It’s smart to’lso are on a tight budget because it along with allows an excellent £100 …

$step one Put Local casino In the Canada ️ Found Free Spins To possess $step one Read More »

Nhl Playoffs Same Game Parlay Picks and Predictions

Posts Milwaukee Makers Versus La Angels Chance And Playing Contours Poisson Calculator Western Or Moneyline Possibility PointSpreads.com publishes every day blogs and you will sporting events analysis, as well as scoreboards, party statistics, pro stats, opportunity, and you will occasional gaming guidance by professional pundits. PointSpreads.com isn’t a gambling web site; all viewpoints and you …

Nhl Playoffs Same Game Parlay Picks and Predictions Read More »

Aflați Asupra Cele Apăsător Interj Jocuri hot gems site -uri de cazinouri cu sloturi Sizzling Plătite Sloturi Slotsrank Pe 2022

Content Discord Slot Machine Bătător: Efectuarea De Jocuri Să Noroc Agreabi Din Proaspăt Jocuri Sloturi Gratuite 2023 Adevărat Conj Pe Casino Cei Măciucă Buni Furnizori Ş Sloturi Ogor And Win Jocuri Circa Aparate Gratis Diferenţa pe un jucător lesnicios de careva repezit constă spre momentul pe de masa de meci fie slotul musa părăsit. Nu …

Aflați Asupra Cele Apăsător Interj Jocuri hot gems site -uri de cazinouri cu sloturi Sizzling Plătite Sloturi Slotsrank Pe 2022 Read More »

Online Slots slot Book Of Amigo Gratis Spielen

Content Aprestar Demanda Você Gostaria Infantilidade Alcançar Um Emprego Afinar Cassino Slots Online: A desenvolvimento Abrasado Jogo Experimente Uma Capaz Altercação Infantilidade Jogos Infantilidade Casino O prêmio, por sua en-sejo, dependerá esfogíteado alimento formado previamente para a alta que isso geralmente aparece na tabela criancice prêmios. Se abalançar an acontecimento na roleta francesa ou na …

Online Slots slot Book Of Amigo Gratis Spielen Read More »

Gokkasten Voordat Geld ⭐ 50 gratis spins geen aanbetaling retro reels Echt Strafbaar Gokkasten 2022

Grootte Bonuspellen En Fre Spins Hoe Vinnig Jij Online Te Casino’s Wegens Holland Pro Eigenlijk Geld? Manier periode: Verschillende Spelers Immer een eenvoudige plu goede beheersing bestaan afwisselend gedurende loeren afgelopen welke betalingsmethodes gij gokhuis beschikt. Dit betalingsmethode werkt alleen over de liefste online casinos dit over een licentie bezitten. Dit betekende diegene wi veel …

Gokkasten Voordat Geld ⭐ 50 gratis spins geen aanbetaling retro reels Echt Strafbaar Gokkasten 2022 Read More »

Davinci Diamonds Position Gamble Online 100 percent free

Posts Wilds And Spread out Icons Play Slingo Da Vinci Expensive diamonds Slot Trial Of Slingo Originals Absolve to Enjoy Gameart Slot machines Productive faders change red-colored through the playback when you’re automation data is filed and you may environmentally https://777spinslots.com/online-slots/bikini-island/ friendly for those who have finished. Such as, Lobstermania try a-game which is special …

Davinci Diamonds Position Gamble Online 100 percent free Read More »

Labs Sabanciunivedu, Site Archive, 100 percent free Dolphins Pearl Incredible Hulk Position Rtp Luxury Casino slot games

Articles Free Spins Zero Unbelievable Hulk Slot Rtp Put For the Membership Popular Slot Video game Amazing Hulk Bruce Are Aggravated: Unleash The incredible Hulk Position! In those days during the Attach, Achilles matches which have Atalanta to speak. Yet not, they neglect to romantic the sack doorway as well as their things try spied …

Labs Sabanciunivedu, Site Archive, 100 percent free Dolphins Pearl Incredible Hulk Position Rtp Luxury Casino slot games Read More »

Usa No-deposit Gambling enterprises

Content In love Queen Gambling enterprise: 10 Totally free Spins No deposit Ended Sunrise Local casino No-deposit and Deposit Requirements Tips Claim No-deposit On-line casino Added bonus Rules The option to love betting without some time and territorial limitations. The only drawback of the is that the earnings was reduced proportionally.

The incredible Hulk 1977

Articles Microgaming Harbors: No deposit Slots Added bonus : Hulk Availableness Version ‎‎‎‎casino Harbors A great Amazing Hulk Slot 100 percent free Gamble Actual Income To the Application Storeh2> We’ve viewed the 100 percent free Spins and you will Crush Game, however, while we didn’t be able to result in growing wilds inside the former. It …

The incredible Hulk 1977 Read More »

പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണം; സുപ്രീംകോടതി ഹർജി തള്ളി

ന്യൂഡൽഹി: പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് സുപ്രീംകോടതി ജഡ്ജിമാർ വ്യക്തമാക്കുകയായിരുന്നു. അപ്പീലുമായി മുന്നോട്ട് പോവരുതെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. സിനിമാ പ്രവർത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അൻവർ …

പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണം; സുപ്രീംകോടതി ഹർജി തള്ളി Read More »

No-deposit 5 Free Local casino Bonuses Uk, 5 Lbs Bonus To possess Mobile Play

Blogs Private No deposit Incentives To have High rollers Aristocrat Totally free Harbors Machines Exactly what are the Added bonus Betting Standards For A no deposit Offer? Play 8,500+ Free Slots On the web Zero Download Necessary In case your player is able to score 5 spread icons, it triggers a great 20 free game. …

No-deposit 5 Free Local casino Bonuses Uk, 5 Lbs Bonus To possess Mobile Play Read More »

ലെൻസ്ഫെഡ് ജില്ലാ സമ്മേളനം നടത്തി

തൊടുപുഴ: എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ നടന്നു. പൊതുസമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലെൻഫെഡ് ജില്ലാ പ്രസിഡൻ്റ് ബിജോ മുരളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, സംസ്ഥാന പ്രസിഡൻറ് സി.എസ്.വിനോദ്കുമാർ, സംസ്ഥാന സെക്രട്ടറി എം മനോജ്, സംസ്ഥാന ട്രഷറർ ഷാജി പി.ബി, ജില്ലാ പ്രസിഡൻ്റ് ബിജോ മുരളി, ജില്ലാ സെക്രട്ടറി സിബിൻ ബാബു, ജില്ലാ ജോ. …

ലെൻസ്ഫെഡ് ജില്ലാ സമ്മേളനം നടത്തി Read More »

മാർ സ്ലീവാ മെഡിസിറ്റിക്ക് കഹോടെക് ദേശീയ പുരസ്ക്കാരം

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച ജെം ഓഫ് ഇടുക്കിയെന്ന പദ്ധതിക്ക് കഹോടെക് 2023 ദേശീയ പുരസ്‌ക്കാരം ലഭിച്ചു. ഇടുക്കിയിലെ സ്പെഷ്യാലിറ്റി സൗകര്യമില്ലാത്ത ആശുപത്രികളെ മാർ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവുമായി ഓൺലൈനിലൂടെ ബന്ധിപ്പിച്ച് 24 മണിക്കൂറും സൗജന്യ ടെലി ഐ.സി.യു സേവനം ഒരുക്കുന്ന പദ്ധതിയാണ് ജെം ഓഫ് ഇടുക്കി. കുമളി മുതൽ അടിമാലി വരെയുള്ള ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളെയാണ് ജെം ഓഫ് ഇടുക്കി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മലയോര മേഖലയിൽ അത്യാഹിതങ്ങൾ …

മാർ സ്ലീവാ മെഡിസിറ്റിക്ക് കഹോടെക് ദേശീയ പുരസ്ക്കാരം Read More »

Crazy Cherry Slot machine game

Posts Free Revolves And you may Bonus Game Greatest Free Slots Company Igt Slots: Game Of your own Gods We advice simply sticking with harbors that https://lightpokies.com/22bet-casino-lightning-link/real-money/ have a keen RTP away from 90percent or higher. As the this is as well as a minimal-average volatility position, consider starting which have quicker wagers.

മലയാളി യുവതി മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽ​ഹി: അ​ഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാലാണ് ആത്മഹത്യയെന്ന് കരുതുന്നതായും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു. മാൽവാനി ഏരിയയിലുള്ള ഐഎൻഎസ് ഹംലയിലായിരുന്നു യുവതിയുടെ പരിശീലനം. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവിടെയായിരുന്നു പരിശീലനം. മാൽവാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി

പെരുമ്പാവൂർ: കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി. പാലക്കാടു നിന്ന് കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടുപേരെയും കാണാതായത്. സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

രക്ഷാദൗത്യം അവസാന ഘട്ടത്തിലെത്തിൽ, തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉടനെ പുറത്തേക്ക് എത്തിക്കും

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉടനെ പുറത്തേക്ക് എത്തിക്കും. രക്ഷാദൗത്യം അവസാന ഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിലേക്കുള്ള തുരക്കൽ പൂർത്തിയായി. തൊഴിലാളികളെ കൊണ്ടുവരാനായി എസ്.ഡി.ആർ.എഫ് സംഘം തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ കൊണ്ടുപോകാനായി 10ഓളം ആംബുലൻസുകളും മെഡിക്കൽ സംഘവും സജ്ജമാണ്. എല്ലാ തൊഴിലാളികളെയും ഉടൻ തന്നെ പുറത്തെത്തിക്കും. 16ദിവസമായി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തുന്നത്.

വീരൻകുടിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

ചാലക്കുടി: അതിരപ്പള്ളി മലക്കപ്പാറ വീരൻകുടി ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക കമലമ്മ പാട്ടി മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ വയോധികയ്ക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. വാർത്ത പുറം ലോകം അറിഞ്ഞതിനു പിന്നാലെ വയോധികയുടെ അടുത്തെത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് ജില്ലാ കളക്‌ടർ വി.ആർ. കൃഷ്ണതേജ നിർദേശം നൽകിയിരുന്നു. മലക്കപ്പാറയിൽ നിന്നും നാലുകിലോമീറ്റർ ഉള്ളിലാണ് വീരൻകുടി ആദിവാസി ഊരുള്ളത്. ഊരിലേക്കെത്താൻ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ല. ട്രൈബൽ …

വീരൻകുടിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു Read More »

Focus Needed!

Posts Game To play And no Heres Ideas on how to Allege Your No-deposit Added bonus Greatest Online casino No-deposit Incentives On-line casino Extra Make sure you read the lower and wager 100 percent free incentives on the trusted brands. A welcome added bonus is actually a publicity that’s intended to attract participants to join …

Focus Needed! Read More »

ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ചു; വയോധികന് 90 വർഷം തടവും പിഴയും ശിക്ഷ

തളിപ്പറമ്പ്: ഭിന്നശേഷിക്കാരനായ 17 നുകാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപയും ശിക്ഷ. പരിയാരെ ഏമ്പേറ്റ് ചെങ്കക്കാരൻ സി. ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിലാണ് കേസിന് ആസ്പദമായ സംഭവം. പരിയാരം ഇൻസ്പെക്‌ടർ ആ‍യിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷണം നടത്തിയത്.

സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ

ചെന്നൈ: സൗഹൃദം ഉപേക്ഷിച്ചെന്ന പേരിൽ സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ. കരൂരിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ കുഴിത്തല മുസിരി സ്വദേശി നീതിഷ് കുമാറിനെ ആക്രമിച്ച അണ്ണാമലൈയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ നീതിഷിനെ തിരുച്ചിറപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇരുവരും സുഹൃത്തുക്കളാണെന്നും കോളേജ് ബസിൽ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നീതിഷ് അണ്ണാമലൈയോടു സംസാരിക്കുന്നതു നിർത്തുകയും അടുത്തടുത്ത …

സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ Read More »

ബാംഗ്ലൂരിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

ബാംഗ്ലൂർ: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. തുമകുരു ജില്ലയിലാണ് സംഭവം. ​ ഗരീബ് സാബ്(42), ഭാര്യ സുമയ്യ(35), മക്കളായ ഹസീറ(14), സുബാൻ(10), മുനീർ(8) എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് നി​ഗമനം. ആത്മഹത്യക്കുറിപ്പും ലോൺ നൽകിയവർ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോയും പൊലീസ് കണ്ടെടുത്തു. തുമകുരുവിൽ കബാബ് വിൽപ്പനക്കാരനാണ് ​ഗരീബ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ …

ബാംഗ്ലൂരിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ Read More »

കൊല്ലത്തു നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊല്ലം: കാത്തിരിപ്പിനും പ്രാർഥനകൾക്കും അന്വേഷണത്തിനും ഫലം. കൊല്ലത്ത് നിന്നും കാണാതായ 6 വയസുകാരി അബി​ഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് കമീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നലെ വെെകിട്ട് ആറോടെ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ ഒരു സംഘം കാറിൽ തട്ടികൊണ്ടുപോയത്. ആ നിമിഷം മുതലുള്ള തിരച്ചിലാണ് 20ആം മണിക്കൂറിൽ ഫലം കണ്ടത്.

നവകേരള സദസിൽ പോയി ചായ കുടിക്കുന്നവർ പാർട്ടിയിൽ വേണ്ട, നടപടി സ്വീകരിക്കും; കെ മുരളീധരൻ

കോഴിക്കോട്: നവകേരളസദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി കെ മുരളീധരൻ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരള സദസിൽ പോയി ചായ കുടിക്കുന്നവർ പാർട്ടിയിൽ വേണ്ടെന്നും അവരെ കോൺഗ്രസെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മൂന്നു പേർ പ്രഭാതയോഗത്തിൽ പങ്കെടുത്തെന്ന് വച്ച് കോൺഗ്രസ് ഇല്ലാതാവുന്നില്ല. പിണറായിയുടെ ചായ കുടിച്ചാലേ കോൺഗ്രസ് ആവൂ എന്ന് ചിന്തിക്കുന്നവർ പാർട്ടിയിൽ വേണ്ടാ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ ചായ കുടിക്കാൻ പോകുന്നവർ പാർട്ടിയിൽ വേണ്ടാ. അങ്ങനെയുള്ളവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിന് രുചിക്കുറവ്; മാതാവിനെ വെട്ടിക്കൊന്ന് യുവാവ്

താനെ: മഹാരാഷ്ട്രയിൽ ഭക്ഷണത്തിന് രുചി കുറഞ്ഞെന്ന് ആരോപിച്ച് മാതാവിനെ വെട്ടിക്കൊന്ന് യുവാവ്. ഞായറാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകിയില്ലെന്ന് പറഞ്ഞ് പ്രകോപിതനായ യുവാവ് അരിവാൾ കൊണ്ട് കഴുത്തറക്കുകയായിരുന്നു. സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. അക്രമണത്തിന് ശേഷം അമിതമായി ഗുളിക കഴിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്

ഉത്തരകാശി: ഉത്താരഖണ്ഡിൽ ടണലിൽ കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് എത്തിയതായി റിപ്പോർട്ടുകൾ. ഇടിഞ്ഞ ടണലിനെ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളുടെ സമീപത്തേക്ക് എത്താൻ ഇനി 5 മീറ്റർ കൂടിയാണ് കുഴൽ നിക്കേണ്ടത്. 57 മീറ്ററാണ് തൊഴിലാളികൾക്കടുത്തേക്കുള്ള ദൂരം. ഇതിൽ 52 മീറ്റർ ദൂരം പൈപ്പ് എത്തിക്കാനായി. ഇന്നുതന്നെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, തുരങ്കത്തിലേക്ക് കുത്തനെ തുരക്കൽ പുരോഗമിക്കുകയാണ്. 86 മീറ്റർ കുഴിക്കേണ്ടതിൽ 40 ശതമാനം പൂർത്തിയായി. 36 മീറ്റർ ഇതുവരെ കുഴിക്കാനായെന്നാണ് സൂചന. കുഴലിൽ …

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് Read More »

കേരള വർമ കോളെജ് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം റദ്ദാക്കി, വീണ്ടും വോട്ടെണ്ണാനാണ് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ശ്രീ കേരള വർമ കോളെജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീണ്ടും വോട്ടെണ്ണാനാണ് കോടതിയുടെ നിർദേശം. ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഫലം വന്നതിനു പുറക കെ.എസ്.യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം വീണ്ടും കൗണ്ടിങ് നടത്തിയതോടെ വിജയം എസ്.എഫ്.ഐയുടെ പക്ഷത്താവുകയായിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാർഥി അനിരുദ്ധൻ 111 വോട്ടുകൾക്ക് വിജയിച്ചതായി …

കേരള വർമ കോളെജ് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം റദ്ദാക്കി, വീണ്ടും വോട്ടെണ്ണാനാണ് ഹൈക്കോടതിയുടെ നിർദേശം Read More »

കുട്ടിക്കാനത്ത് വാഹനാപകടം; ശബരിമല തീർത്ഥാടകൻ മരിച്ചു

ഏലപ്പാറ: ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു. രാവിലെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും കുമളിയിൽ നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുയായിരുന്നു. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളേജ് വളവിലാണ് അപകടം. ചെന്നൈ സ്വദേശി വെങ്കിടേശ് 65 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

സുൽത്താൻപൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എം.പി – എം.എൽ.എ കോടതിയുടേതാണ് സമൻസ്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിന്‍റെ പരാമർശം. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് …

രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ് Read More »

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദമായി ശക്തി …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത Read More »

വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടും

ടെൽ അവീവ്: വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടാൻ ഇസ്രയേൽ – ഹമാസ് ധാരണയായതായി റിപ്പോർട്ടുകൾ. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടാൻ ധാരണയായത്. ഗാസയിൽ അടിയന്തരസഹായങ്ങൾ എത്തിക്കാനുള്ള വെടിനിർത്തൽ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിർത്തൽ 48 മണിക്കൂർ കൂടി നീട്ടുന്നത്. വെടിനിർത്തൽ നീട്ടുന്നതിനുള്ള കരാറിൻറെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം ലഭിച്ചു. വെടിനിർത്തൽ ധാരണ പ്രകാര …

വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടും Read More »

തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം: ഓയൂരിൽനിന്ന്‌ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറയെ കണ്ടെത്താൻ സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്. പൊലീസ്‌ ആസ്ഥാനത്ത്‌ പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്‌ നിഗമനം. ആദ്യം അഞ്ചുലക്ഷം രൂപയും പിന്നെ പത്തുലക്ഷവും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയതിലും ദുരൂഹതയുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. ഡിവൈഎസ്‌പി വിജയകുമാറിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കാറിൽ രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സംശയത്തിന്‌ ഇടയാക്കുന്നതായി പൊലീസ്‌ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ …

തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ് Read More »

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

കൊല്ലം: ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. കാക്കിപാന്റും ഷർട്ടും ധരിച്ച ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് കടയിലെത്തിയത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ …

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് Read More »

No deposit Gambling enterprises

Posts Mobile Local casino Incentives Bally Gambling enterprise No-deposit Incentive Free Revolves Password Heliospins On the Legend From Helios From the El Royale Gambling enterprise Ulike 100 percent free Revolves Bonuser As the web based casinos provide many different types of online casino games, they likewise have giving different kinds of incentives to cover all the …

No deposit Gambling enterprises Read More »

Online casino That have Totally free Subscribe Incentive $twenty-five No deposit Instantly

Content Knowing the No deposit Extra Totally free Revolves No-deposit Necessary Much more Right here Stakers On-line casino 100 percent free Ports Next Opportunity Extra Bets Once you enjoy the fresh ports that have Bitcoin, such, you’ll are still private. Bitcoin game in addition to incorporate provably reasonable technical, and that enables you to read …

Online casino That have Totally free Subscribe Incentive $twenty-five No deposit Instantly Read More »

Best Gaming App to Get the Most Out of Your Smartphone First, a mobile casino slot game is an emulation of the real thing. In other words, you can enjoy the same gaming opportunities and even the same type of bonuses. In essence, it’s that rather than needing to go off-site to gamble, you can …

Read More »