Timely news thodupuzha

logo

പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി

പെരുമ്പാവൂർ: കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനികളെ കണ്ടെത്തി. പാലക്കാടു നിന്ന് കണ്ടെത്തിയതായാണ് സൂചന.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ടുപേരെയും കാണാതായത്.

സ്‌കൂളില്‍ പൊതുയോഗം ആയതിനാല്‍ നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *