Timely news thodupuzha

logo

Month: March 2024

തമിഴ്നാട്ടിലെ പോരൂരിലുള്ള 2 സ്കൂളുകളിൽ ബോംബ് ഭീഷണി

ചെന്നൈ: തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ബാംഗ്ലൂരിലെ കഫേയിൽ സ്ഫോടനം

ബാംഗ്ലൂർ: കുന്ദലഹള്ളിയിൽ കഫേയിൽ സ്ഫോടനം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേരും കഫേ ജീവനക്കാരാണ്. വൈറ്റ്ഫീൽഡ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ …

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു Read More »

LeeBet топ казино | Играть в онлайн рулетку, казино слоты онлайн

Все это при конкурентоспособных выплатах, качественных играх, безопасной игре и честной игре. Австралийские игроки пользуются бесплатной игрой, а также могут играть на сайте Mobile Checker, чтобы насладиться бесплатной игрой и выиграть несколько вращений. Рулетка и блэкджек — самые популярные настольные игры в мире — так чего же вы ждете? Если вы уже являетесь игроком LeeBet …

LeeBet топ казино | Играть в онлайн рулетку, казино слоты онлайн Read More »

എം.വി.എ ചർച്ചകൾ അവസാനിപ്പിച്ചു; മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ) സംസ്ഥാനത്തെ ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലും ബാക്കി ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി ബാക്കി 10 സീറ്റുകളിലും മത്സരിക്കും. രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്കാരി സംഘട്ടൻ പോലുള്ള ചെറു പാർട്ടികൾക്ക് അതത് സഖ്യ പങ്കാളികളിൽ നിന്ന് …

എം.വി.എ ചർച്ചകൾ അവസാനിപ്പിച്ചു; മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി Read More »

Le Catalogue Les 1 koi princess $ Parieurs Avec Salle de jeu

Satisfait Service Achalandage De Salle de jeu Spin Unité Claim Your Welcome Prime From Our #dix Casino Top Pourboire Sans Depot Casino De Trajectoire 2023 Que vous soyez agrémentiez correctement le gratification, 1 koi princess $ parier mon bonus au coeur d’un casino quelque peu est parfois un sympathique moyen d’intensifier nos comptabilités. De sorte …

Le Catalogue Les 1 koi princess $ Parieurs Avec Salle de jeu Read More »

Vox casino | Выигрывайте здесь, вход на рабочее зеркало сайта

Бонусы на первый депозит великолепны, потому что, если они похожи на бонус 100% Match, вы гарантированно будете полны волнения и готовы вносить повторный депозит снова и снова. Казино предлагает все лучшие игры от лучших разработчиков в отрасли, таких как Microgaming, Betsoft, Yggdrasil и Blueprint Gaming. Дополнения, такие как бесплатные вращения, сложенные дикие множители, бонусные функции …

Vox casino | Выигрывайте здесь, вход на рабочее зеркало сайта Read More »

Monro casino – Слоты и игровые автоматы

Эти слоты включают в себя такие названия, как Gold Rally, Wild Jackpots, Castle of Gold, If the Birds Don’t Come Back!!! Все бонусы относятся к покеру, потому что лучший покер-рум на планете находится в Калифорнии. Получите в свои руки полезный контент Monro, воспользовавшись широким спектром VIP-привилегий. После входа в приложение вы найдете кнопку «Играть сейчас» …

Monro casino – Слоты и игровые автоматы Read More »

Казино Onion Casino играть онлайн бесплатно, официальный сайт, скачать клиент

Игроки чаще акцентируют свое внимание на огромных выигрышах, полученных на сайте казино, щедрых акциях и других приятных преимуществах виртуального клуба. Мобильная версия онлайн казино Pin Up автоматически загружается при посещении сайта с мобильного устройства, предоставляя легкий доступ ко всем необходимым разделам. Всего одно касание экрана – и вы уже запускаете игру или активируете бонусы. Мобильное …

Казино Onion Casino играть онлайн бесплатно, официальный сайт, скачать клиент Read More »

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി

പാട്ന: ജന്മദിനാഘോഷത്തിൻറെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്ന് ആരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചു കൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ ക്യാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച …

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി Read More »

Казино Monro Casino играть онлайн бесплатно, официальный сайт, скачать клиент

Возле названия каждого провайдера написано число, которое указывает количество слотов данной студии, входящих в каталог сайта. При первой авторизации в личном кабинете игроку предлагается заполнить профиль пользователя. Казино Монро представляет собой новый игорный интернет проект с большим количеством выгодных для любителей гемблинг-развлечений специальных предложений. Минимальный размер депозита может варьироваться в зависимости от выбранного метода платежа, …

Казино Monro Casino играть онлайн бесплатно, официальный сайт, скачать клиент Read More »

കോഴിക്കോട് എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു, ആക്രമിച്ചത് പൂർവ്വ വിദ്യാർത്ഥി

കോഴിക്കോട്: മുക്കം എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രൊഫസർ ജയചന്ദ്രനെ ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർഥിയാണ് ആക്രമിച്ചത്. എം.ടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജയചന്ദ്രനെ കെ.എം.സി.റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്. എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്. 2022 ഒക്റ്റോബറിൽ തരൂരിന്‍റെ ബി.ആർ അംബേദ്കർ ദി മാൻ ഹു ഗേവ് ഹോപ് ടു …

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം Read More »

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ

തിരുവനന്തപുരം: കോളേജുകളിൽ എസ്.എഫ്.ഐയെ ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് കെ.സി വേണുഗോപാൽ. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളെജിൽ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തേന്ത്യയിൽ മറ്റും കണ്ടുവന്നിരുന്ന ആൾക്കൂട്ട മർദനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി സിദ്ധാർഥന്‍റെ മരണം മാറിക്കഴിഞ്ഞു. കോളേജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയി മാറുന്നു. സംഘടനയിൽ …

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ Read More »

സ്വർണ വിലയിൽ വര്‍ധന

കൊച്ചി: തുടര്‍ച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന്(01/03/2024) പവന് 240 രൂപ ഉയര്‍ന്ന് 46,320 ആയി. ഗ്രാം വിലയില്‍ 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5790 രൂപയായി. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീട് 15ന് 45,520 രൂപയായിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞിരുന്നു. തുടര്‍ന്നുള്ള 11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് …

സ്വർണ വിലയിൽ വര്‍ധന Read More »

കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു, ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. കഴിഞ്ഞ 14 ദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിലായതോടെ ശമ്പളവും പെന്‍ഷനും വൈകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ 4000 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കേന്ദ്രം കേരളത്തിന് …

കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു, ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി Read More »

കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം ഇടുക്കി ജില്ലാതല നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ യുവജന കേന്ദ്രം പ്രശസ്ത നാടൻ പാട്ട് കലാകാരനായിരുന്ന കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം ജില്ലാതല നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. തൊടുപുഴയിൽ നടന്ന ചടങ്ങിൽ ജില്ലാ ഓഫീസർ ശങ്കർ എം എസ് അധ്യക്ഷത വഹിച്ച യോഗം യുവജന ക്ഷേമ ബോർഡ്‌ ജില്ലാ കോർഡിനേറ്റർ രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടൻപാട്ട് കലാകാരൻ അജീഷ് തായില്യം കലാഭവൻ മണി അനുസ്മരണ പ്രഭാഷണം നടത്തി.. കോർഡിനേറ്റർമാരായ സഹൽ സുബൈർ, …

കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം ഇടുക്കി ജില്ലാതല നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു Read More »

ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ, ഊരുസംഗമം നടത്തി

ഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഇക്കൊല്ലം നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തില്‍ തീരുമാനം. വിവിധ കുടികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാര്‍ഷിക ഉൽപ്പന്നങ്ങളായ കരുമുളകിന്റെയും ഏലത്തിന്റെയും ബ്രാന്‍ഡിങ്ങ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. ഇക്കൊല്ലം സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ച കെ-ലിഫ്റ്റ്(കുടുംബശ്രീ ലൈവ് ലി ഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിയുടെ ഭാഗമായാണ് കാനനപഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. …

ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ, ഊരുസംഗമം നടത്തി Read More »

Bouquin Les Plus redoutables agent jane blonde emplacement Salle de jeu Un brin Solide Dans 2022

Content Les bons Salle de jeu Un brin Pour Allemagne Du 2021 Au top 2 Salle de jeu Un tantinet Canada 2023 Inspection Dans Casino Slotnite Les pourboire avec salle de jeu vivent parfois abdiquai à les conditions capables vers approuver , ! Magical Spin a choisi d’dans finir pour ils me. Bénéficiez aussitôt votre …

Bouquin Les Plus redoutables agent jane blonde emplacement Salle de jeu Un brin Solide Dans 2022 Read More »

രാഹുലിന് മത്സരിക്കാൻ തെലുങ്കാനയിൽ 4 മണ്ഡലങ്ങൾ തയാറാണ്; രേവന്ത് റെഡ്ഡി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് തെലങ്കാനയിൽ മത്സരിക്കാൻ നാല് മണ്ഡലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധി സമ്മതിച്ചാൽ ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 17 ൽ 14 സീറ്റ് വരെ പ്രതീഷിക്കുന്നുണ്ട്. ഇത്തവണ രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം. ഏത് മണ്ഡലത്തിലാണെന്ന് തീരുമാനിച്ചിട്ടില്ല. നാലു മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ശുപാർശ ചെയ്തിട്ടുണ്ട്. രാഹുൽ ആദ്യം സന്നദ്ധത അറിയിക്കണം. അതിനു ശേഷം മണ്ഡലത്തെ കുറിച്ച് …

രാഹുലിന് മത്സരിക്കാൻ തെലുങ്കാനയിൽ 4 മണ്ഡലങ്ങൾ തയാറാണ്; രേവന്ത് റെഡ്ഡി Read More »

Jackpot World Slots Casino Oyunları İçin Rehber: Bölüm 2

Bu geliştiricinin en iyi yönlerinden biri, daha hızlı yüklenen ve web bağlantı hızı düşük olsa bile keyifli bir deneyim sunan oyunlar tasarlıyor olmasıdır. Diğer bir deyişle, görsel kaliteden ödün vermenize gerek kalmadan maksimum performansı elde edebilirsiniz. Spinomenal, ayda 1 ila three arasında yeni oyun yayınlayan bir stüdyodur. Play’n GO, 1997 yılında İsveç’te faaliyet göstermeye başlamış …

Jackpot World Slots Casino Oyunları İçin Rehber: Bölüm 2 Read More »

ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലേതുൾപ്പെടെ 150 ഓളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയാകും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച രാത്രി ഡൽഹിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ്ങ, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ പങ്കെടുത്തു. രാത്രി 10.30ന് ആരംഭിച്ച യോഗം നാല് മണിക്കൂറിലേറെ നീണ്ടു. …

ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും Read More »

‘ഭാരത്’ പരിപ്പും രം​ഗത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമാകാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കിലോയ്ക്ക് 93.5 രൂപ വിപണി വിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ഭാരത് ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്രഭക്ഷ്യവകുപ്പിന്‍റെ ആലോചന. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപ്പന.

ജെ.എൻ.യുവിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: ജെ.എൻ.യു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതു സംഘടനയുടെ ആരോപണം. സംഭവത്തിൽ ദൃശങ്ങൾ പുറത്തു വന്നു. സൈക്കിൾ ഉൾപ്പെടെ എടുത്തെറിയുന്നതും വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശങ്ങളിൽ കാണാം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്ഇയിൽ 57,707 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഗൾഫിലും , മാലദ്വീപ്, മാഹി എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ഝീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ 26 വരെ ഒമ്പത് ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സകൂളുകളിൽ പരീക്ഷാ ഭവന്‍റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.

മൂന്നാറിൽ പടയപ്പയുടെ ആക്രമണം: തമിഴ്‌നാട് ആർ.റ്റി.സി ബസിൻറെ ചില്ല് തകർത്തു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആർ.റ്റി.സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി രാജമല എട്ടാം മൈലിൽ വെച്ച് മൂന്നാറിൽ നിന്നും ഉദുമൽപേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആർടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഏകദേശം ഒരുമണിക്കൂർ ​ഗതാ​ഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. …

മൂന്നാറിൽ പടയപ്പയുടെ ആക്രമണം: തമിഴ്‌നാട് ആർ.റ്റി.സി ബസിൻറെ ചില്ല് തകർത്തു Read More »

കൊയ്ത്തിനു പാകമായ പാടത്തേക്ക് വാട്ടർ അതോറിറ്റി വെള്ളം തുറന്നു വിട്ടു, പ്രതിസന്ധിയിലായി കോടിക്കുളത്തെ ഒരു കൂട്ടം കർഷകർ

തൊടുപുഴ: വാട്ടർ അതോറിറ്റി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതിനെ തുടർന്ന് കൊയ്ത്തു നടന്നു കൊണ്ടിരിക്കുന്ന കോടികുളം മേവള്ളി പാടശേഖരത്തിൽ വെള്ളം കയറുകയും നെല്ല് വീണുപോകുകയും, കൊയ്ത്തു മുടങ്ങുകയും ചെയ്തതായി കർഷർ പറഞ്ഞു. കർഷകരായ മൈക്കിൾ ഓലിയാങ്കൽ, ജോസഫ് ഓലിയാങ്കൽ, റോബിൻ, ബാബു എന്നിവരാണ് ഇതുമൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുമ്പും വാട്ടർ അതോറിറ്റി ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വീട്ടതു മൂലം നഷ്ടം ഉണ്ടായതായി കർഷകർ ആരോപിച്ചു.

Jeu Gratis Avec Appareil Pour Meilleurs sites Web de casino en ligne Thunes Sans nul Téléchargement !

Satisfait Comment S’amuser Í  ce genre de Machines À Thunes Désintéressées Via le web ? Mien 7 Rouge Continue, Synonyme Nos Économies Les plus Avancés Je veux S’amuser Goldfish Dans Appoint Profond ? S’amuser Gratuite À la Outil À Avec Frutz Les chantiers de qualité sug nt long du jeu gratis, capital traditionnellement accessibles à …

Jeu Gratis Avec Appareil Pour Meilleurs sites Web de casino en ligne Thunes Sans nul Téléchargement ! Read More »

Erreichbar Kasino Maklercourtage Abzüglich Echtgeld Casino Mit Tragamonedas Kitty

Content Casinos Chilenos Bonos De Book Of Pharaoh Tragaperras Otros Igt Tragamonedas Bonos De este modo­ Como Promociones En la circunstancia Tragamonedas Acerca de Templado México Características Definitivos De Pharaohs Fortune En verdad, en caso de que una vez has jugado en video poker, fue utilizando International Gaming Technology. Fueron las primeros sobre prosperar una …

Erreichbar Kasino Maklercourtage Abzüglich Echtgeld Casino Mit Tragamonedas Kitty Read More »

Cleopatra Jugadas Regalado Acerca de Manera Demo Desplazándolo hacia el pelo Tasa Sobre Entretenimiento

Content Tragamonedas Con manga larga Diferentes Líneas Sobre Pago Asignaciones De Bonificación Competir En Golden Goddess Tragamonedas De balde Tragamonedas Regalado Mega Fortune Sobre Netent Encuentra sobre los tambores los huevos sobre oro, nuestro vejiga sobre monedas doradas en el caso de que nos lo olvidemos los símbolos específicas así­ como enriquece tu liquidación de …

Cleopatra Jugadas Regalado Acerca de Manera Demo Desplazándolo hacia el pelo Tasa Sobre Entretenimiento Read More »

Lll Jugar Buffalo Thunder Tragamonedas Regalado Sin Liberar Online Juegos Sobre Casino Gratuito Máquinas Tragaperras En internet

Content Símbolos En la Máquina Tragamonedas Zeus Máquinas Tragamonedas Sobre 5 Tambores Sin cargo, Máquinas Tragamonedas En Chile Conoce Vegas World Tragamonedas Nuestro Esparcimiento De Apuestas #1 Máquinas Tragamonedas En caso de que usted sea adicto de las máquinas tragamonedas, os es conveniente conocer cual no separado debes elegirlas debido a la temática. Nuestro RTP …

Lll Jugar Buffalo Thunder Tragamonedas Regalado Sin Liberar Online Juegos Sobre Casino Gratuito Máquinas Tragaperras En internet Read More »

Enjoy 100 percent free Slots On the pokies with free spins web one thousand+ Slots Zero Obtain

Articles The new Slot Game Trend To look out for Faq  On Added bonus Series dos Betting Free online Gambling establishment Harbors The very best of An informed Slot machines On line We offer one play 100 percent free ports with extra games that have no obtain with no subscription. You lookup the gallery, find the …

Enjoy 100 percent free Slots On the pokies with free spins web one thousand+ Slots Zero Obtain Read More »

സ്പെഷ്യൽ ഒളിബിക്‌സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ അവസരം, സാമ്പത്തിക പ്രതിസന്ധിയിൽ മികച്ച പരിശീലനം നേടാനാവാതെ അമൽ

തൊടുപുഴ: ആസാമിൽ വച്ച് നടക്കുന്ന സ്പെഷ്യൽ ഒളിബിക്‌സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ തയ്യാറെടുപ്പ് നടത്തുക ആണ് പ്രതീക്ഷഭവൻ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയായ അമൽ. ഈ മാസം 18 മുതൽ 22 വരെയാണ് ചാമ്പ്യൻഷിപ്പ് കേരളാ സ്പെഷ്യൽ സ്കൂ‌ൾ മേഖലയിലെ ബാഡ്‌മിൻറൺ ഐറ്റത്തിൽ ഒന്നാം സ്ഥാനക്കാരനായ അമൽ ബിജു, 2023ൽ ജർമനിയിൽ നടന്ന സ്പെഷ്യൽ ഒളിബികക്സ് വേൾഡ് ഗെയിമിനുള്ള സെലക്ഷനിൽ പങ്കെടുത്ത് ഇന്ത്യയിലെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും മൂന്നാം സ്ഥാനക്കാരനായതിൻ്റെ പേരിൽ പിന്തള്ളപ്പെട്ടിരുന്നു. സാമ്പത്തികമായി വളരെ …

സ്പെഷ്യൽ ഒളിബിക്‌സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ അവസരം, സാമ്പത്തിക പ്രതിസന്ധിയിൽ മികച്ച പരിശീലനം നേടാനാവാതെ അമൽ Read More »

Competir Lucky Lady’s Charm Deluxe Tragamonedas Sin cargo Sin Soltar Online

Content ¿es posible Participar A las Tragaperras Empezando por Algún Móvil? Tips Dentro del Jugar Tragaperras Para Dinero Positivo Máquinas Tragaperras De balde Online Máquinas Tragamonedas Sobre cinco Tambores Gratuito Competir Maquina Tragamonedas De balde cinco Tambores Igualmente se confeccionan acerca de distintas formas, y algunas operan referente a los carretes normales, entretanto que diferentes …

Competir Lucky Lady’s Charm Deluxe Tragamonedas Sin cargo Sin Soltar Online Read More »

Los Superiores Máquinas Tragamonedas En línea Carente Asignación

Content Depósitos Para Empezar A Competir En Tragamonedas En internet Desarrolladores Desplazándolo hacia el pelo Las Juegos De Tragamonedas 3d Tratar En Cleopatra Regalado En Forma Demo Esparcimiento Involuntario Las Superiores Casinos Que Se fabrican con Ainsworth Juegos: Las máquinas suelen disponer sobre entre 3 a 30 líneas sobre remuneración, tomando en cuenta la máquina. …

Los Superiores Máquinas Tragamonedas En línea Carente Asignación Read More »

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: ഉക്രയ്‌നിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ സൈനികരെ അയക്കുന്നത് ആഗോള ആണവ സംഘർഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ. അടുത്ത മാസം 15 മുതൽ 17 വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കിക ആയിരുന്നു പുടിൻ. പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തരഫലം ദാരുണമായിരിക്കും. തകർക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യയുടെ പക്കലുമുണ്ടെന്ന് അവർ മനസ്സിലാക്കണം. പാശ്ചാത്യരുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള സംഘർഷത്തിന്റെ ഭീഷണി …

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ് Read More »

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: മുഴുപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ഗാസയിൽ വിശപ്പടക്കാൻ കാത്തു നിന്നവരെ നിർദാക്ഷിണ്യം കൊന്നൊടുക്കി ഇസ്രയേൽ. കിഴക്കു പടിഞ്ഞാറൻ ഗാസ സിറ്റിയില്‍ ഭക്ഷണം കാത്തു നിന്ന 104 പേരെ വ്യാഴാഴ്‌ച പുലർച്ചെ വെടിവച്ച്‌ കൊന്നു. 750ൽ അധികം ആളുകൾക്ക് പരിക്കേറ്റു. അൽ റാഷിദ്‌ തെരുവിലൂടെ ഭക്ഷ്യവസ്‌തുക്കളുമായി ട്രക്ക്‌ എത്തുന്ന വിവരമറിഞ്ഞ്‌ കാത്തുനിന്നവരെയാണ്‌ ഇസ്രയേൽ കൂട്ടക്കൊല ചെയ്‌തത്‌. പരിക്കേറ്റവരുടെയും മരിച്ചവരുടെയും മുകളിലൂടെ ഇസ്രയേൽ സൈനിക ടാങ്കുകൾ കയറ്റിയിറക്കിയെന്ന് അല്‍ ജസീറ ടിവി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു. ആംബുലൻസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന്‌ …

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു Read More »

ബംഗ്ലദേശിൽ വൻ തീപ്പിടുത്തം; 43 പേർ മരിച്ചു

ധാക്ക: ബംഗ്ലദേശിലെ ധാക്കയിൽ ബഹുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് 43പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയരാനാണു സാധ്യത. ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അപകടത്തിൽ നാൽപതിലധികം പേർക്കു പരുക്കേറ്റതായി ബംഗ്ലദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരുക്കേറ്റവർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജെ.എൻ.യുവിൽ വീണ്ടും എ.ബി.വി.പി ആക്രമണം

ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എ.ബി.വി.പി. സ്‌കൂൾ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എ.ബി.വി.പി ആക്രമത്തിന്റെ വീഡിയോ സമൂഹമധ്യങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Soluciona A los Superiores Tragamonedas Con manga larga Recursos Favorable Acerca de 2023

Content Los cinco Más grandes Criterios De Máquinas Tragamonedas Para Traducción De Jugador Juegos Tragamonedas Casino Sin cargo 5 Tambores “banco De Máquinas Tragamonedas Waco Casino King Sobre Elección Término De 1970 Japón dieciocho” Etapa De el Fecha Y no ha transpirado Consecuencia De Los Máquinas Tragamonedas Online ¿los Casinos Online En España Resultan Legales? …

Soluciona A los Superiores Tragamonedas Con manga larga Recursos Favorable Acerca de 2023 Read More »

അർബുദം ആവർത്തിക്കുന്നത്‌ 
തടയുന്ന മരുന്ന്‌ 4 മാസത്തിനകം

മുംബൈ: അർബുദം അതിജീവിച്ചവർക്ക് വീണ്ടും വരുന്നതു തടയാനുള്ള മരുന്ന് നാലു മാസത്തിനകം വിപണിയിൽ എത്തിയേക്കും. 100 രൂപ മാത്രം വരുന്ന ഗുളിക കഴിച്ചാൽ അർബുദം ആവർത്തിക്കുന്നത്‌ 30 ശതമാനത്തോളം പ്രതിരോധിക്കാമെന്ന്‌ അർബുദ ഗവേഷണ – ചികിത്സാ കേന്ദ്രമായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു. റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ പാർശ്വ ഫലങ്ങൾ പകുതിയാക്കാനും കഴിയും. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക്‌ മരുന്ന് കൂടുതൽ ഫലപ്രദമാണ്. 10 വർഷത്തെ ഗവേഷണങ്ങൾക്ക് ശേഷമാടുവിലാണ്‌ മരുന്ന്‌ വികസിപ്പിച്ചത്‌. …

അർബുദം ആവർത്തിക്കുന്നത്‌ 
തടയുന്ന മരുന്ന്‌ 4 മാസത്തിനകം Read More »

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി

ഹൈദരാബാദ്‌: ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാൽ കൊച്ചു മക്കൾക്ക്‌ ജോലി നൽകാമെന്നു പറഞ്ഞ്‌ രണ്ടര കോടി രൂപ തട്ടിയതായി മുൻ ഹൈക്കോടതി ജഡ്ജി. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെയാണ്‌ ആർ.എസ്‌.എസുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടുപേർ തട്ടിപ്പിന് ഇരയാക്കിയത്‌. 2022ൽ ഹൈദരാബാദിൽ നിന്ന്‌ എത്തിയവർക്കാണ്‌ പണം നൽകിയത്‌. ഇത്‌ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുമെന്നും പകരം യു.എസിൽ പഠിക്കുന്ന രണ്ടു കൊച്ചുമക്കൾക്ക് ജോലി ഉറപ്പാക്കാമെന്നും ജഡ്‌ജിയോട്‌ പറഞ്ഞിരുന്നു. എന്നാൽ, ബോണ്ടുകൾ ലഭിച്ചില്ല. ജോലിയും കിട്ടിയില്ല. തുക വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും …

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി Read More »