വൈദ്യുത മുടക്കം; പ്രതിഷേധ ജ്വാല തെളിയിച്ച് ബിജെപി
ഇടുക്കി: ഭരണ കെടുകാര്യസ്ഥതയും, ദീർഘവീക്ഷണം ഇല്ലായ്മയും, വികസനവിരുദ്ധ നിലപാടും മൂലം കേരളജനതയ്ക്ക് അപ്രഖ്യാപിത പവ്വർകട്ടും, വൈദ്യുത മുടക്കവും അടിച്ചേൽപ്പിച്ച ഇടതു-വലത് മുന്നണികളോടുള്ള പ്രതിഷേധ സൂചകമായി ബിജെപിയുടെ ആഭിമുഖ്യത്തിൽ മൂലമറ്റത്തെ വൈദ്യുതി വകുപ്പ് ഓഫീസിനു മുമ്പിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. കേരളത്തിന് വേണ്ട വൈദ്യുതിയിൽ 75% നൽകുന്ന ഇടുക്കി പ്രോജക്ട് കമ്മീഷൻ ചെയ്ത 1975 നു ശേഷം പല പ്രോജക്ടുകളും പ്രഖ്യാപിച്ചു എങ്കിലും ഒന്നുപോലും തുടങ്ങാൻ കഴിയാത്ത ഇരുമുന്നണികളുടെയും സർക്കാരുകൾ മലയാളികൾക്ക് നൽകുന്ന ഇരുട്ടടിയാണ് വൈദ്യുതി മുടക്കം. വൈദ്യുതിയുടെ
വൈദ്യുത മുടക്കം; പ്രതിഷേധ ജ്വാല തെളിയിച്ച് ബിജെപി Read More »

















































