Timely news thodupuzha

Author name: timely news

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന്

തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഉദ്‌ഘാടനംചെയ്യുന്നത്. കാരാപ്പുഴ മെഗാ ടൂറിസ്‌റ്റ് ഗാർഡനിലാണ് സമാപനപരിപാടി. ‘ബോധപൂർണ്ണിമ’ പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്’ നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും നടക്കും. എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ പരിപാടിയോടു കൂടിയാണ് ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് Read More »

അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ

തിരുവനന്തപുരം: രാജ്യത്തിൻറെ പരമാധികാരത്തിനെതിരെയാണ് ബിബിസി ഡോക്യുമെൻററിയെന്ന അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ എം പി. ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നതല്ല നമ്മുടെ പരമാധികാരം. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സർക്കാർ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്. കോൺഗ്രസ് പ്രദർശനം ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ Read More »

നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി.യു കുര്യാക്കോസ് ഐ.പി.എസ്

മൂലമറ്റം: നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി യു.കുര്യാക്കോസ്.ഐ.പി.എസ്. ‘ കാഞ്ഞാർ ജനമൈത്രി പോലീസിൻ്റെയും ലഹരിവിരുദ്ധ ക്യാമ്പയിൻ്റെയും നേതൃത്വത്തിൽ മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ചു മാസമായി നടന്ന ട്രൈനിംഗ് പ്രോഗ്രാമിൽ നിന്ന് സെലക്ഷൻ കിട്ടിയ 42 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്നും അതു കൊണ്ട് ട്രൈനിംഗും നടത്തവും എക്ര സൈസും മുടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്കൽ ടെസ്റ്റിൽ 45 കുട്ടികളിൽ

നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി.യു കുര്യാക്കോസ് ഐ.പി.എസ് Read More »

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിച്ച് തൊടുപുഴ സ്വദേശി അനീഷ് ജയൻ

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റി 2022 ൽ വന്യജീവിവാരത്തോട് അനുബന്ധിച്ച് നടത്തിയ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തൊടുപുഴ സ്വദേശി അനീഷ് ജയൻ. 23 ന് തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി അനിൽ കുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഫോഡറൽ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കരാണ് അനീഷ്.

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിച്ച് തൊടുപുഴ സ്വദേശി അനീഷ് ജയൻ Read More »

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ദൈവാലയത്തിൽ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ

കരിങ്കുന്നം: സെൻറ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ 27, 28, 29 തീയതികളിൽ നടക്കും. 27 ന് രാവിലെ ആറിന് ഫാ. അലക്സ് ഓലിക്കര കൊടിയേറ്റു കർമ്മം നിർവഹിക്കും. ശനിയാഴ്ച വിശുദ്ധ കുർബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വൈകിട്ട് പ്രദക്ഷിണവും വാദ്യമേളങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. 10 ന് ഫാ. ജിനു കാവിലിന്റെ തിരുനാൾ റാസയ്ക്കു ശേഷം പ്രദക്ഷിണവും ഫാ. ജോസ്

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ദൈവാലയത്തിൽ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ Read More »

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ​ഗുജറാത്ത് വംശഹത്യയിലുള്ള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെൻ്ററി പ്രദർശനനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസിന്റെ നടപടി. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെൻ്ററി പ്രദർശനത്തിനെതിരെ

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ് Read More »

ഷാരോൺ വധം, കുറ്റപത്രം ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റോരാളുമായി വിവാഹം കഴിക്കുന്നതിനായി കാമുകനായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലീസിൻറെ കുറ്റപത്രം. ജില്ലാ ക്രൈം ബ്രാഞ്ചിൻറെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. 2022 ഒക്‌ടോബർ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആദ്യം സാധാരണ മരണമാണെന്ന് കരുതിയിരുന്നതെങ്കിലും പിന്നീട് പ്രതൃക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അതേമാസം 25ന് ഷാരോൺ മരിക്കുകയും ചെയ്തു. 10 മാസത്തെ ആസുത്രണത്തിന്

ഷാരോൺ വധം, കുറ്റപത്രം ഇന്ന് സമർപ്പിക്കും Read More »

ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമെന്ന്‌ എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കി അഞ്ചാം ദിവസമായപ്പോഴേക്കും ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന തെറ്റായ നയങ്ങൾക്കെതിരായി ദ്വീപ്‌ നിവാസികൾ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്‌. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ സംഭവങ്ങളുടെ പേരിലായിരുന്നു തടവ്‌ ശിക്ഷ. ഉപതെരഞ്ഞെടുപ്പ്‌ നടത്താൻ ആറ് മാസം ഉണ്ടെന്നിരിക്കെ ദൃതിപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ അസാധാരണമായ സംഭവമാണ്‌. ജലന്ധർ പാർലമെന്റ്‌ മണ്ഡലത്തിൽ ഒഴിവുണ്ടായിരുന്നിട്ടും അവിടെ

ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമെന്ന്‌ എം വി ഗോവിന്ദൻ Read More »

സർക്കാർ ശമ്പള കുടിശിക അനുവദിച്ചത് ചിന്ത ജെറോം നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: എട്ടര ലക്ഷം രൂപ ശമ്പള കുടിശിക സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് കത്തിൻറെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പായി. ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നൽകിയത് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു. 22/8/2022 ലാണ് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ കുടിശിക അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. 2017 ജനുവരി മുതൽ മുതൽ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്.

സർക്കാർ ശമ്പള കുടിശിക അനുവദിച്ചത് ചിന്ത ജെറോം നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ Read More »

ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെ അനിൽ ആൻറണിയുടെ രാജി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അനിൽ ആൻറണി രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻറണി രാജിവച്ചത്. ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെയാണ് രാജി. കെപിസിസി പ്രസിഡൻറും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും അടക്കം അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആൻറണിയുടെ മകനായ അനിൽ ആൻറണി സ്ഥാനം ഒഴിയുന്നത്.

ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെ അനിൽ ആൻറണിയുടെ രാജി Read More »

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു

ന്യൂഡൽഹി: ബിബിസി തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടുന്ന ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗത്തിലൂടെ വെളിപ്പെടുത്തിയത് സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ‍പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഡോക്യുമെന്ററിയുടെ

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു Read More »

യുവതിയുടെ കഴുത്തറുത്ത സംഭവം, പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

കൊച്ചി: വിസ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഉടമയെ ആക്രമിക്കാൻ ജോളി ആയുധവുമായിട്ടായിരുന്നു എത്തിയത്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പ്രതി മൊഴി നൽകി. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ലിത്വാനിയക്കുള്ള വിസക്ക് വേണ്ടി ജോളി കൊടുത്ത അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. കൊച്ചിയിൽ

യുവതിയുടെ കഴുത്തറുത്ത സംഭവം, പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ് Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിൽ രാവിലെ മുതൽ മഴയ്ക്ക് സാധ്യതയുള്ളതായും മധ്യകേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ എന്ന ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയും ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നലിൻറെ ലക്ഷണങ്ങൾ കണ്ടാൽ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത Read More »

Ставки На Спорт: Лучшие Коэффициенты На Сегодня, Сделать Онлайн Ставк

Ставки На Спорт: Лучшие Коэффициенты На Сегодня, Сделать Онлайн Ставку Ставки На Спорт Онлайн Букмекерская Контора Betboom” Content Пари На Счет По Сетам Ставки На Теннис И Их Достоинства Рейтинг Букмекеров Для Ставок На Теннис Теннис: Ставки На Сегодня, Расписание И Статистика Стратегии Ставок На Большой Теннис Обзоры Матчей И Аналитика Правила Ставок На Теннис

Ставки На Спорт: Лучшие Коэффициенты На Сегодня, Сделать Онлайн Ставк Read More »

“المراهنات الرياضية أونلاين 1xbet ᐉ شركة المراهنات 1xbet تسجيل الدخول ᐉ 1xbet Co

“المراهنات الرياضية أونلاين 1xbet ᐉ شركة المراهنات 1xbet تسجيل الدخول ᐉ 1xbet Com كيفية الربح من موقع 1xbet نصائح سرية للربح في موقع 1xbet الرياضي Content وان اكس بت الاصلي كيفية الربح من موقع المراهنات 1xbet؟ نصائح من الفائز بـ 12 مليون دولار في 1xbet تسجيل الدخول إلى موقع 1xbet 💎ما الذي يجعل 1xbet مُميزًا

“المراهنات الرياضية أونلاين 1xbet ᐉ شركة المراهنات 1xbet تسجيل الدخول ᐉ 1xbet Co Read More »

കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 – ന് രാജകുമാരിയിൽ

ചെറുതോണി: കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 -ന് ഉച്ചകഴിഞ്ഞ് 2.30 ന് രാജകുമാരിയിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി ടോമി തൈലംമനാൽ അറിയിച്ചു. പ്രസിഡണ്ട് ബാബു കീച്ചേരിൽ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കലാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിക്കും. ഏലം, കുരുമുളക്, റബർ കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ന്യായവില ആവശ്യപ്പെട്ട് 3.15-ന് ടൗണിൽ നടത്തപ്പെടുന്ന കർഷക പ്രതിഷേധ കൂട്ടായ്മ കെ. ഫ്രാൻസിസ്

കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 – ന് രാജകുമാരിയിൽ Read More »

ശബരി റെയിൽ പദ്ധതി, പാർലമെൻറിൽ സമരം ശക്തമാക്കുമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ

മൂവാറ്റുപുഴ: ശബരി റെയിൽ പദ്ധതി വേഗത്തിൽ തന്നെ യാഥാർത്ഥ്യമാക്കണമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ. സംസ്ഥാനത്തിൻറെ വികസനത്തിന് കരുത്തായി മാറുന്ന പദ്ധതിയാണ് ഇത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇനിയും അലംഭാവം കാണിച്ചാൽ പാർലമെൻറിൽ രണ്ടാം ഘട്ട സമരത്തിന് കേരളത്തിൽ നിന്നുള്ള എം.പിമാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്-ൻറെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം മാത്യു

ശബരി റെയിൽ പദ്ധതി, പാർലമെൻറിൽ സമരം ശക്തമാക്കുമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ Read More »

ജൽ ജീവൻ മിഷന്റെ ഭാ​ഗമായി ഇടവെട്ടി പഞ്ചായത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയം നേടി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ

ഇടവെട്ടി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ വിദ്യാർത്ഥികൾ. പ്രസിഡണ്ട് ഷീല നൗഷാദ് ഉദ്ഘാടനം നടത്തി. ജലസംരക്ഷണവബോധം കുട്ടികളിലേക്കും നാട്ടുകാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. രചന മത്സരങ്ങളിൽ നാല് ഒന്നാം സ്ഥാനങ്ങളും മൂന്ന് രണ്ടാം സ്ഥാനങ്ങളും നേടി കാതറിൻ കെ ജയ്സൺ, എലിസബത്ത് സാജു, അൽഫോൻസാ ഫിലോ ഷിജു, സനീഷ സാബു, പാർവതി സിനോജ്, കാതറിൻ സാജു,

ജൽ ജീവൻ മിഷന്റെ ഭാ​ഗമായി ഇടവെട്ടി പഞ്ചായത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയം നേടി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ Read More »

കാര്‍ഷികസെമിനാറും, തൊഴില്‍പരിശീലനവും 26-ന്

ചെറുതോണി: ഫാര്‍മേഴ്സ് അസോസിയേഷന്‍റെ സഹകരണത്തില്‍ മള്‍ട്ടി കമ്മ്യൂണിറ്റി എക്സേഞ്ച് 26-ന് രാവിലെ 10 മണി മുതല്‍ ചെറുതോണി യൂണിറ്റ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് കാര്‍ഷിക അവധിവ്യാപാര സെമിനാറും പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനവും നടത്തും. പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ് പോളും തൊഴില്‍പരിശീലനം മെമ്പര്‍ നിമ്മി ജയനുമാണ് ഉദ്ഘാടനം ചെയ്യുന്നത്. പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന ക്ലാസ് റെജി തോമസ് നയിക്കും. കാര്‍ഷിക ഉല്പന്നങ്ങളുടെ അവധിവ്യാപാര സെമിനാറിൽ ബിജു ഗോപിനാഥാകും സംസാരിക്കുന്നത്. ഹരിതമിത്രം പദ്ധതിയെപ്പറ്റി ഫാര്‍മേഴ്സ് അസോസിയേഷന്‍

കാര്‍ഷികസെമിനാറും, തൊഴില്‍പരിശീലനവും 26-ന് Read More »

കെ.പി.എം.എസ് വാർഷിക സമ്മേളനം നടന്നു

‍ കുമാരമംഗലം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കുമാരമംഗലം ശാഖാ വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. കുമാരമംഗലം പഞ്ചായത്ത് കവലയിൽ നിന്നും സമ്മേളന വേദിയിയായ ഉരിയരിക്കുന്ന് അംഗൻവാടി അങ്കണത്തിലേക്ക് കാൽനടയായി പ്രവർത്തകർ പ്രകടനം നടത്തി. ശാഖ പ്രസിഡൻറ് അനീഷ് കുമാർ ഇ.റ്റി അധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനാനന്തരം നടന്ന പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം അച്ഛാമ്മ കൃഷ്ണനായിരുന്നു ഉദ്ഘാടനം. ഗ്രാമ പഞ്ചായത്ത് മെമ്പർ സജി ചെമ്പകശേരി, യൂണിയൻ പ്രസിഡന്റ്

കെ.പി.എം.എസ് വാർഷിക സമ്മേളനം നടന്നു Read More »

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി. 17 മാസത്തെ ശമ്പള കുടിശികയായ 8.50 ലക്ഷം തുകയാണ് അനുവദിച്ചിരിക്കുന്നത്. ശമ്പള കുടിശിക ചിന്ത ജെറോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കായിക-യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐഎഎസ് ആണ് ഉത്തരവിറക്കിയത്. എന്നാൽ താൻ ശമ്പളതുക നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തെ ചിന്ത ജെറോം നേരത്തെ പ്രതികരിച്ചിരുന്നത്. താൻ ശമ്പള വർധനവ് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത മാധ്യമങ്ങളെ

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി Read More »

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ ഇടുക്കി ജില്ലാ സമ്മേളനം നടന്നു

ചെറുതോണി: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 37മത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിലെ ഇഗ്ലു ഓഡിറ്റോറിയത്തിൽ വച്ച് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് എ അബ്ദുൽ ഖാരിസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തി വിലവർധനവ് നിയന്ത്രിക്കുക, 11 ശതമാനം കുടിശ്ശിക തീർത്തും അനുവദിക്കുക, ലീവ്

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ ഇടുക്കി ജില്ലാ സമ്മേളനം നടന്നു Read More »

ലോട്ടറി തൊഴിലാളികൾ സമരം നടത്തി

തൊടുപുഴ: ലോട്ടറി തൊഴിലികളുടെ റ്റി.സി.എസ്.നികുതി ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അടക്കണമെന്ന് ആൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ആവശ്യപ്പെട്ടു. ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ഓൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഫ്റ്റി ഫിഫ്റ്റിലോട്ടറി പിൻവലിക്കുക, ഞയറാഴ്ച്ച ലോട്ടറി തൊഴിലാളികൾക്ക് അവധി നൽകുക, ഓൺലൈൻ എഴുത്തു ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ

ലോട്ടറി തൊഴിലാളികൾ സമരം നടത്തി Read More »

സിൽവർ ജൂബിലി ആഘോഷമാക്കി തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ

തൊടുപുഴ: 1998 ൽ സ്ഥാപിതമായ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിന്റെ 25 ആം വർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ. 2022 ജൂൺ 25 ന് പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത സിൽവർ ജൂബിലി പരിപാടികളുടെ സമാപന ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാ​ഗമായി ​ഗാന്ധിസ്കവയർ, മങ്ങാട്ടുകവല ബസ് സ്റ്റാന്റ്, വെങ്ങല്ലൂർ സി​ഗ്നൽ, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കാഞ്ഞിരമറ്റം കവല എന്നിവിടങ്ങളിൽ ഫ്ലാഷ് മോബുകളും 28 ന് ഡിപോൾ മാരത്തോൺ@25 വും സംഘടിപ്പിച്ചിട്ടുണ്ട്.

സിൽവർ ജൂബിലി ആഘോഷമാക്കി തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ Read More »

:ഞാറക്കുളം -തുറയ്ക്കൽ -കല്ലിടുക്കിൽ അറുപത്തി മൂന്നാം കുടുംബ സംഗമം ജനുവരി 26 നു

മുതലക്കോടം :ഞാറക്കുളം -തുറയ്ക്കൽ -കല്ലിടുക്കിൽ അറുപത്തി മൂന്നാം കുടുംബ സംഗമം ജനുവരി 26 നു മുതലക്കോടം തുറക്കൽ രാജു ജോസെഫിന്റെ ഭവനത്തിൽ നടക്കും .രാവിലെ എട്ടിന് ഫാ .സക്കറിയാസ് കല്ലിടുക്കിലിന്റെ മുഖ്യ കാർമികത്വത്തിൽ മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാന .പത്തിന് ചേരുന്ന സമ്മേളനം അഡ്വ .ഡീൻ കുര്യാക്കോസ് എം .പി .ഉൽഘാടനം ചെയ്യും .കുടുംബയോഗം പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷത വഹിക്കും .സെക്രട്ടറി സിബി പുത്തൻപുരയിൽ റിപ്പോർട്ട് അവതരിപ്പിക്കും .റെവ .ഡോ .ജോർജ്

:ഞാറക്കുളം -തുറയ്ക്കൽ -കല്ലിടുക്കിൽ അറുപത്തി മൂന്നാം കുടുംബ സംഗമം ജനുവരി 26 നു Read More »

വിസയുമായി ബന്ധപ്പെട്ട് തർക്കം, കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു

കൊച്ചി: പട്ടാപകൽ കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവൽസിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു. നേരത്തെ വിസയ്ക്കായി ഇയാൾ ട്രാവൽസ് ഉടമയ്ക്ക് പണം നൽകിയിരുന്നു. ഈ പണം തിരികെ നൽകാത്തതിനാൽ ഉടമയെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയത്. സാരമായി പരിക്കേറ്റ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിസയുമായി ബന്ധപ്പെട്ട് തർക്കം, കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു Read More »

സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടുവെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷി എം.എൽ.എ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതിലൂടെ സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണ്. ഇന്നലെ നടന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിൽ ഘടകകക്ഷി നേതാവ് കൂടിയായ എം.എൽ.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും

സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടുവെന്ന് വിഡി സതീശൻ Read More »

പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി. ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചേന്നാണ് റിപ്പോർട്ട്. ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോ നൽകുന്ന വിശദീകരണം. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ പ്രതികരിച്ചു.

പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി Read More »

സ്ഥലം ഈട് വച്ച് ലോൺ എടുക്കാനെത്തി, കെ റെയിൽ പദ്ധതി പ്രദേശമായതിനാൽ വായ്പ നൽകില്ലെന്ന് ബാങ്ക് അധികൃതർ

പത്തനംതിട്ട: സ്ഥലം ഈട് വച്ച് ലോൺ എടുക്കാൻ എത്തിയ വി എം ജോസഫിനാണ് കേരള ബാങ്ക് കുന്നന്താനത്തെ കെ റെയിൽ പദ്ധതി പ്രദേശത്ത് വായ്പ നിഷേധിച്ചത്. വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നാണ് കുന്നന്താനം ബ്രാഞ്ച് മാനേജറുടെ വിശദീകരണം. ധനകാര്യ മന്ത്രിയുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ചാണ് വി എം ജോസഫ് കേരള ബാങ്കിന്റെ കുന്നന്താനം ശാഖയിൽ വായ്പക്ക് അപേക്ഷിക്കാൻ എത്തിയത്. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ മകന്റെ പഠനത്തിനായി മൂന്ന് ലക്ഷം

സ്ഥലം ഈട് വച്ച് ലോൺ എടുക്കാനെത്തി, കെ റെയിൽ പദ്ധതി പ്രദേശമായതിനാൽ വായ്പ നൽകില്ലെന്ന് ബാങ്ക് അധികൃതർ Read More »

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു

ജയ്പൂർ: രാജസ്ഥാനിൽ 5 മാസം പ്രായമായ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു. മൂന്നു കുട്ടികൾ ആകുമ്പോൾ ജോലി നഷ്ടമാവുമോ എന്ന ഭയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. സർക്കാരിൻറെ കരാർ ജീവനക്കാരനാണ് ജവർലാൽ നേഘ്‌വാൾ. ഇയാൾക്കും ഭാര്യക്കും നിലവിൽ 2 കുട്ടികളുണ്ട്. മൂന്നാമതൊരു കുട്ടികൂടി ഉണ്ടായാൽ ജോലി നഷ്ടമാകുമോ എന്ന് ഇവർ ഭയന്നിരുന്നു. രാജസ്ഥാനിൽ 2 കുട്ടികൾ നയമാണ് നിലനിൽക്കുന്നത്. മൂന്നാമതൊരു കുട്ടി ജനിച്ചാൽ നിർബന്ധിതമായി വിരമിക്കണം.

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു Read More »

സൈബി ജോസ് കിടങ്ങൂരും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന് കെടി ജലീൽ എംഎൽഎ

കൊച്ചി: സിനിമാ നിർമ്മാതാവിൽ നിന്നും ജഡ്ജിക്ക് കോഴ കൊടുക്കാനെന്ന വ്യാജേന പൈസ തട്ടിയെടുത്ത കേസിലെ കുറ്റാരോപിതൻ അഡ്വ: സൈബി ജോസ് കിടങ്ങൂരും നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന വിമർശനവുമായി കെടി ജലീൽ എംഎൽഎ രം​ഗത്ത്. നീതിമാൻമാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നതാണ്. സിറിയക് ജോസഫ് നേരത്തെ ന്യായാധിപ സ്ഥാനം വഹിച്ച കാലയളവിൽ അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് സൈബി

സൈബി ജോസ് കിടങ്ങൂരും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന് കെടി ജലീൽ എംഎൽഎ Read More »

മുതലക്കോടം ചെമ്പരത്തി പി.സി. വര്‍ഗീസ് (പാപ്പു) ഭാര്യ ഗ്രേസി വര്‍ഗീസ് (77) അന്തരിച്ചു

മുതലക്കോടം : ചെമ്പരത്തി പി.സി. വര്‍ഗീസ് (പാപ്പു) ഭാര്യ ഗ്രേസി വര്‍ഗീസ് (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് (25.01.2023) ബുധന്‍ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പരേത പാലക്കാട് ഒലിപ്പാറ പുളിക്കക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ : സിന്ധു, സിസ്റ്റർ ആല്‍ഫി എസ്.എ.ബി.എസ്. (ടീച്ചര്‍, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാളിയാര്‍), സാജു വി. ചെമ്പരത്തി (സെക്രട്ടറി, ഇടുക്കി ചെറുകിട വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തൊടുപുഴ), സിജി. മരുമക്കള്‍

മുതലക്കോടം ചെമ്പരത്തി പി.സി. വര്‍ഗീസ് (പാപ്പു) ഭാര്യ ഗ്രേസി വര്‍ഗീസ് (77) അന്തരിച്ചു Read More »

സമരയാത്ര ഇടുക്കിയിലെ ജനതയുടെ പോരാട്ട യാത്രയെന്ന് ഡീൻ കുര്യാക്കോസ് എം.പി

അടിമാലി: ബഫർസോൺ വിഷയം ഉൾപ്പെടെ സമരയാത്രയിൽ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുംവരെ ജനപക്ഷത്ത് നിന്ന് പോരാടുമെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. കർഷകരുടെ വേദനകൾ ഒപ്പിയെടുത്താണ് യാത്ര കടന്നു പോയത്. വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആശ്വാസമാകുമെന്നു കരുതിയ സർക്കാരും, മന്ത്രിമാരും, ഇടത് നേതാക്കളും പുറം തിരിഞ്ഞ് നിൽക്കുകയാണ്. തൻ്റെ സമരയാത്രയിൽ അണിചേർന്നവരോടും, വിജയിപ്പിച്ചവരോടും പ്രത്യേകം നന്ദി അറിയിച്ചു. കർഷക ജനത വലിയ ആശങ്കയിലാണ്. ഭൂപ്രശ്നങ്ങളും, വില തകർച്ചയും അവരുടെ ജീവിതത്തെ ആകെ തകർത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരയാത്ര ഇടുക്കിയിലെ ജനതയുടെ പോരാട്ട യാത്രയെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More »

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ജുനൈസിൻ്റെ സഹായിയായ നിസാബാസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് അനുസരിച്ച് പത്ത് വർഷം തടവ് ശിക്ഷ വരെ

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ Read More »

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു

തൊടുപുഴ: 6 1 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും കരസ്ഥമാക്കിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അർനോട്ടി പി.എസിനെ സ്കൂൾ പിടി എ യും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. പിടിഎ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ജിസ് പൊന്നുസ് സ്വാഗതവും, സ്കൂൾ സീനിയർ അസിസ്റ്റൻറ് ടെസ്മോൻ ആശംസകളും പറഞ്ഞ ശേഷം സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു Read More »

ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണം, ക്രമക്കേടുകൾ പുറത്ത്

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിൽ ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്ത്. പാർപ്പിട സമുച്ഛയത്തിലേക്ക് റോഡ് നിർമിച്ചത് തണ്ണീർതടം നികത്തിയെന്ന് കണ്ടെത്തിയ റവന്യൂ അധികൃതർ, നിർമാണം നിർത്തിവയ്ക്കാനായി നോട്ടീസ് നൽകി. എന്നാൽ ഇതും മറികടന്നാണിപ്പോൾ നിർമാണം പൊടിപൊടിക്കുന്നത്. നിർമാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഒളവണ്ണ വില്ലേജിൽ തവിട്ടേരിക്കുന്ന് ഉൾപ്പെടുന്ന ഭാഗത്താണ് ഹൈലൈറ്റ് ഗ്രൂപ്പിൻറെ പുതിയ പാർപ്പിട സമുച്ഛയം ഉയരുന്നത്.

ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണം, ക്രമക്കേടുകൾ പുറത്ത് Read More »

ചിന്തൻ ശിബിരത്തിൽ പാസാക്കിയ പ്രമേയം, രാഹുൽ മാങ്കൂട്ടവും എം ജി കണ്ണനും യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു

അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടവും ജില്ലാ പ്രസിഡന്റ് എം ജി കണ്ണനും ജില്ലയിലെ യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു. യുവ ചിന്തൻ ശിബിരത്തിൽ കണ്ണനെതിരെ കൊണ്ടുവന്ന പ്രമേയം പാസായത് രാഹുൽ മാങ്കൂട്ടത്തിനും എം ജി കണ്ണൻ പക്ഷത്തിനും വലിയ തിരിച്ചടിയായി. സർക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കലക്‌ടർ ദിവ്യാ എസ് അയ്യർക്കെതിരെ തിരിച്ചുവിട്ട എം ജി കണ്ണനെതിരെ രൂക്ഷ വിമർശനം ചിന്തൻ ശിബിരത്തിൽ ഉയർന്നിരുന്നു. ഇതിന്‌ പിന്നാലെ

ചിന്തൻ ശിബിരത്തിൽ പാസാക്കിയ പ്രമേയം, രാഹുൽ മാങ്കൂട്ടവും എം ജി കണ്ണനും യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു Read More »

വിവാദ ഡോക്യുമെൻ്ററി, കേരളത്തിൽ പ്രദർശനത്തിന് അനുമതി നൽകരുതെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നും, രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത്

വിവാദ ഡോക്യുമെൻ്ററി, കേരളത്തിൽ പ്രദർശനത്തിന് അനുമതി നൽകരുതെന്ന് കെ.സുരേന്ദ്രൻ Read More »

അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി, മൂന്ന് പേർക്ക് പൊള്ളലേറ്റു

കളമശേരി: അപ്പോളൊ ടയേഴ്സിൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പറേറ്റർ വിശ്വനാഥൻ (54), അസിസ്റ്റൻ്റ് ഓപ്പറേറ്റർ വർഗീസ് (40), അസിസ്റ്റൻ്റ് ഫോർമാൻ സാഗർ (29) എന്നിവർക്കാണ് പൊള്ളലേറ്റത്. തിങ്കൾ വൈകിട്ട് എട്ട് മണിയോടെയാണ് അപകടം. ടയർ നിർമ്മാണത്തിൻ്റെ അവസാനഘട്ടമായ ക്യൂറിങ് നടക്കുന്നതിനിടെ ക്യൂറിങ് പ്ലാൻ്റ് തുറന്നപ്പോൾ ബ്ലാഡർ പൊട്ടിത്തെറിക്കുകയും ഉയർന്ന ഊഷ്മാവിലുള്ള നീരാവിയും വെള്ളവും ചീറ്റിത്തെറിക്കുകയുമായിരുന്നു. മൂന്നു പേരെയും കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി, മൂന്ന് പേർക്ക് പൊള്ളലേറ്റു Read More »

എൽസിഎൻജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ്‌ പ്ലാന്റുകൾ. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപയോഗത്തിനും എൽസിഎൻജി വിതരണം ചെയ്യാനാകും.ആദ്യഘട്ടത്തിൽ 30,000 വീട്ടിലും ഏകദേശം 150- വ്യവസായ, വാണിജ്യ യൂണിറ്റുകളിലും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈനിലൂടെ എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി പ്രഥം ആരംഭിച്ച പ്ലാന്റുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

എൽസിഎൻജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു Read More »

കണ്ണൂർ സർവകലാശാലയിലെ പുനർനിയമനം യുജിസി ചട്ടങ്ങൾ പാലിച്ചെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: തനിക്ക് കണ്ണൂർ സർവകലാശാലയിൽ പുനർനിയമനം നൽകിയത് യുജിസി ചട്ടങ്ങൾ പാലിച്ചാണെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത്. ഹർജിയിൽ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിച്ചു. പുനർ നിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ല. പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാൽ

കണ്ണൂർ സർവകലാശാലയിലെ പുനർനിയമനം യുജിസി ചട്ടങ്ങൾ പാലിച്ചെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ Read More »

സ്വർണവില, പവന് 42,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണവില. പവന് 42,000 രൂപ കടന്നു. ഇന്ന് (24/01/2022) പവന് 280 രൂപ വർധിച്ച് വില 41,760 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 42,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 5270 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 42,000 കടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ

സ്വർണവില, പവന് 42,000 കടന്നു Read More »

അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്‌പ്, രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവയ്‌പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു സ്‌കൂൾ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിർത്തത്. അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.

അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്‌പ്, രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു Read More »

നടിയെ പീഡിപ്പിച്ച കേസ്, രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെൻറ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ

നടിയെ പീഡിപ്പിച്ച കേസ്, രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ Read More »

നയപ്രഖ്യാപന പ്രസം​ഗം, സർക്കാരിന്റെ താൽപര്യങ്ങൾ എടുത്തുകാട്ടി ​ഗവർണർ

രണ്ടാ​​ഴ്ച മു​​ൻ​​പാ​​ണ് ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭ​​യി​​ലെ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗം അ​​സാ​​ധാ​​ര​​ണ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലേ​​ക്കു ന​​യി​​ച്ച​​ത്. സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക്കി​​യ പ്ര​​സം​​ഗ​​ത്തി​​ലെ ചി​​ല ഭാ​​ഗ​​ങ്ങ​​ൾ ഗ​​വ​​ർ​​ണ​​ർ ആ​​ർ.​​എ​​ൻ. ര​​വി ഒ​​ഴി​​വാ​​ക്കി​​യ​​ത് സ​​ർ​​ക്കാ​​രി​​നെ​​യും ഭ​​ര​​ണ​​ക​​ക്ഷി ഡി​​എം​​കെ​​യെ​​യും ചൊ​​ടി​​പ്പി​​ച്ചു. ഗ​​വ​​ർ​​ണ​​ർ ഒ​​ഴി​​വാ​​ക്കി​​യ​​ത​​ട​​ക്കം ചേ​​ർ​​ത്തു​​ള്ള പൂ​​ർ​​ണ​​മാ​​യ പ്ര​​സം​​ഗം സ​​ഭാ​​രേ​​ഖ​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള പ്ര​​മേ​​യം മു​​ഖ്യ​​മ​​ന്ത്രി സ്റ്റാ​​ലി​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് ര​​വി നി​​യ​​മ​​സ​​ഭ​​യി​​ലു​​ള്ള​​പ്പോ​​ൾ ത​​ന്നെ​​യാ​​ണ്. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഗ​​വ​​ർ​​ണ​​ർ ഇ​​റ​​ങ്ങി​​പ്പോ​​വു​​ക​​യും ചെ​​യ്തു. നി​​യ​​മ​​സ​​ഭ അ​​ങ്ങ​​നെ പ​​ര​​സ്യ ഏ​​റ്റു​​മു​​ട്ട​​ലി​​ൻറെ വേ​​ദി​​യാ​​യി. ത​​മി​​ഴ്നാ​​ട്ടി​​ലേ​​തു പോ​​ലെ കേ​​ര​​ള​​ത്തി​​ലും സ​​ർ​​ക്കാ​​ർ- ഗ​​വ​​ർ​​ണ​​ർ പോ​​ര് കു​​റ​​ച്ചു​​കാ​​ല​​മാ​​യി വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞു​​നി​​ന്നി​​രു​​ന്ന​​താ​​ണ്.

നയപ്രഖ്യാപന പ്രസം​ഗം, സർക്കാരിന്റെ താൽപര്യങ്ങൾ എടുത്തുകാട്ടി ​ഗവർണർ Read More »

ധോണിയിൽ വീണ്ടും കാട്ടുകൊമ്പനിറങ്ങി കൃഷി നശിപ്പിച്ചു, ദ്രുതപ്രതികരണ സേന ആനയെ കാട്ടിലേക്ക് കയറ്റി

ധോണി: പി ടി ഏഴിനെ പിടികൂടിയതിന് പിന്നാലെ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തിങ്കളാഴ്‌ച രാത്രിയോടെയാണ് കൊമ്പൻ അരിമണി ഭാ​ഗത്ത് ഇറങ്ങിയത്. വാഴയും തെങ്ങും നെല്ലും നശിപ്പിച്ച കൊമ്പൻ മണിക്കൂറുകളോളം ജനവാസമേഖലയിൽ തുടർന്നു. ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദ്രുതപ്രതികരണ സേന അരിമണിയിലെത്തി ആനയെ കാട്ടിലേക്ക് കയറ്റി. പി ടി ഏഴ് പിടിയിലായ അടുത്ത ദിവസം തന്നെ മറ്റൊരു കൊമ്പൻ ഇറങ്ങിയത് ധോണിയിലെ ജനങ്ങളെ ആശങ്കയിലാക്കി. പ്രദേശത്ത് ദ്രുതപ്രതികരണ സേന നിലയുറപ്പിച്ചിട്ടുണ്ട്. നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ

ധോണിയിൽ വീണ്ടും കാട്ടുകൊമ്പനിറങ്ങി കൃഷി നശിപ്പിച്ചു, ദ്രുതപ്രതികരണ സേന ആനയെ കാട്ടിലേക്ക് കയറ്റി Read More »

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി, അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ്

കൊച്ചി: സിനിമാ നിർമ്മാതാവിൽ നിന്ന് ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പുതിയ കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന്

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി, അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് Read More »

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യൂമെൻററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദി സർക്കാരിൻറെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരെ നടത്തിയ അക്രമാസക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചതാണ് രണ്ടാം ഭാഗമെന്ന് ബിബിസി പറയുന്നു. ഇന്ന് രാത്രി ഒൻപത് മണിക്ക് ഡോക്യുമെൻററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിക്കാനായിരുന്നു ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു Read More »