Timely news thodupuzha

logo

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു

തൊടുപുഴ: 6 1 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും കരസ്ഥമാക്കിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അർനോട്ടി പി.എസിനെ സ്കൂൾ പിടി എ യും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. പിടിഎ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ജിസ് പൊന്നുസ് സ്വാഗതവും, സ്കൂൾ സീനിയർ അസിസ്റ്റൻറ് ടെസ്മോൻ ആശംസകളും പറഞ്ഞ ശേഷം സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി

.

Leave a Comment

Your email address will not be published. Required fields are marked *