Timely news thodupuzha

logo

എസ്.എസ്.എൽ.സി പരീക്ഷകൾ തുടങ്ങി; 29ന് അവസാനിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷകൾ തുടങ്ങി. 4,19,362 കുട്ടികൾ പരീക്ഷയെഴുതും. 29ന് അവസാനിക്കും. വേനൽച്ചൂട് അധികമായതിനാൽ രാവിലെ 9.30 മുതലാണ് പരീക്ഷാസമയം നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ തുടങ്ങും. ഫലം പ്രഖ്യാപനം മെയ് മാസം രണ്ടാമത്തെ ആഴ്ചയിലാകും. ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണത്തെ ചോദ്യങ്ങൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നാളെ മുതൽ 30 വരെയാണ്.

Leave a Comment

Your email address will not be published. Required fields are marked *